തിരുവനന്തപുരത്ത് പോലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആര്യനാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രവീണ്‍ കുമാറാണ് മരിച്ചത്. കുറളിയോട്ടെ വീട്ടിലെ കിണറിനോട് ചേർന്ന് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post