പാഠപുസ്തക വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയെ ഒറ്റപ്പെടുത്തരുതെന്ന് ലീഗും എം.എസ്.എഫും. കൂട്ടുത്തരവാദിത്വത്തിന്റെ പേരില്‍ ഇനിയും സഹിക്കേണ്ട കാര്യമില്ല. ഒറ്റുന്നവര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി പരസ്യ നിലപാടെടുക്കണമെന്ന് എം.എസ്.എഫ് പറഞ്ഞു. മന്ത്രിമാരെ വഴിയില്‍ തടയാനറിയാമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.ടി.എ.റഹിം പറഞ്ഞു.ക്രൈസ്തവസഭകളുടെ താല്പര്യം സംരക്ഷിക്കുന്ന സര്‍ക്കായി മാറുകയാണ് എന്നും എം.എസ്.എഫ് അറിയിച്ചു.
Discussion about this post