ഡല്‍ഹി : പ്രതിപക്ഷം പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ എംപിമാരുടെ ധര്‍ണ പാര്‍ലമെന്റില്‍ ആരംഭിച്ചു.അഴിമതി ആരോപണ വിധേയരായ മുഖ്യമന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ. ധര്‍ണയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും പ്ലക്കാര്‍ഡ് ഉയര്‍ന്നിട്ടുണ്ട്.
Discussion about this post