നഷ്ടമായതെല്ലാം തിരിച്ച് പിടിയ്ക്കാൻ ലബുബുവിനെ കളത്തിൽ ഇറക്കി ചൈന; ലക്ഷ്യം ഏഷ്യൻ വിപണി
ബെയ്ജിംഗ്: നഷ്ടമായ കളിപ്പാട്ട വിപണി തിരിച്ചു പിടിയ്ക്കാൻ ലബുബു പാവകളെ കളത്തിലിറക്കി ചൈന. ഈ പാവകൾക്ക് ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ പ്രതി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ വിപണിയിൽ ...