ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദേശീയപാതയ്ക്കരികില്‍ കുഴിബോംബ് കണ്ടെത്തി. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് ജമ്മു- ശ്രീനഗര്‍ ദേശീയപാത താല്‍ക്കാലികമായി അടച്ചു.
ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന കരസേന സംഘമാണ് കുഴിബോംബ് കണ്ടെത്തിയത്. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.
Discussion about this post