ശബരിമല: ശബരിമല പാതയില്‍ വന്‍ മരം വീണ് എട്ടു തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. മരക്കൂട്ടത്താണ് സംഭവം. പരിക്കേറ്റ ആറു പേരെ സന്നിധാനത്തെ ആശുപത്രിയിലും രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തീര്‍ഥാടകര്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
Discussion about this post