ചങ്ങനാശ്ശേരി : മന്ത്രി കെ.എം മാണിയെ പിന്തുണയ്ക്കാനുള്ള എന്‍എസ്എസിന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.ആര്.ബാലകൃഷ്ണപിള്ളയെ പിന്തള്ളിക്കൊണ്ടാണ് എന്‍എസ്എസ് മാണിക്ക് അനുകൂല പ്രസ്താവന നടത്തിയത്. ബാലകൃഷ്ണപിള്ള ജയിലില്‍ കിടന്ന് ഉണ്ട തിന്നപ്പോള്‍ രക്ഷിക്കാനുണ്ടായിരുന്നത് എന്‍എസ്എസ് മാത്രമായിരുന്നു.ജയിലില്‍ പിള്ളയ്ക്ക് എ ക്ലാസ് സൗകര്യം ഒരുക്കിയത് എന്‍എസ്എസ് ആണെന്നും അദ്ദേഹം പറഞ്ഞു
Discussion about this post