g sukumaran nair

കുപ്രചാരണത്തിന് പിന്നിൽ മന്നത്തിനെ വർഗ്ഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടി; ഇതിലൊന്നും തളരില്ല; ദേശാഭിമാനിയിലെ ലേഖനത്തിനെതിരെ സുകുമാരൻ നായർ

കോട്ടയം: മന്നത്ത് പദ്മനാഭനെ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിൽ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇത്തരം പ്രചാരണങ്ങളിൽ നായർ സമൂഹവും എൻഎസ്എസും ...

സ്പീക്കറുടെ പരാമർശമുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല; സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട്‌ പോകും; എൻഎസ്എസിന്റെ നാമജപയാത്ര സർക്കാരിനെ ഭയപ്പെടുത്തിയെന്ന് ജി. സുകുമാരൻ നായർ

കോട്ടയം: ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച് സ്പീക്കർ എ.എൻ ഷംസീർ നടത്തിയ പരാമർശത്തിന്റെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസിന്റെ പ്രതിഷേധത്തിൽ ...

എൻഎസ്എസ് അന്തസ്സായ തീരുമാനം എടുത്തിട്ടുണ്ട്; സുകുമാരൻ നായർ പറഞ്ഞതാണ് ശരി; ഗണേഷ് കുമാർ

തിരുവനന്തപുരം: സ്പീക്കറുടെ ഗണപതി മിത്ത് വിവാദവുമായി ബന്ധപ്പെട്ട് എൻഎസ്എസ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന തുടർനടപടികളെ പിന്തുണച്ച് പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. വിവാദത്തിൽ എൻഎസ്എസ് എടുത്തത് അന്തസ്സുള്ള ...

മിത്ത് വിവാദം; വിശ്വാസ സംരക്ഷണത്തിനായിഇനി നിയമത്തിന്റെ വഴി; സർക്കാർ പ്രതികരിക്കാത്തതിൽ ശക്തമായ പ്രതിഷേധം;ജി സുകുമാരൻ നായർ

തിരുവനന്തപുരം: സ്പീക്കർ എൻ ഷംസീറിന്റെ ഗണപതി മിത്ത് വിവാദത്തിൽ നിലപാട് കടുപ്പിച്ച് എൻഎസ്എസ്. സ്പീക്കറുടെ പരാമർശത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി. ഇന്ന് ...

ഹിന്ദു വിരുദ്ധ പരാമർശം; ഷംസീറിനെതിരായ എൻഎസ്എസിന്റെ നാമജപ പ്രതിഷേധത്തെ പിന്തുണച്ച് ഡിഎസ്‌ജെപി

എറണാകുളം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ രാമർശങ്ങൾക്കെതിരെ എൻഎസ്എസ് നടത്തുന്ന നാമജപ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി എസ് ജെ പി. രണ്ടാം വിമോചന സമരത്തിന് ...

ഹിന്ദു ദൈവത്തെ അപമാനിച്ചു; സ്പീക്കറുടെ വാക്കുകൾ തറച്ചത് ചങ്കിൽ; എഎൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി ജി സുകുമാരൻ നായർ; ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്നും ആവശ്യം

കോട്ടയം: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സ്പീക്കറുടെ പരാമർശങ്ങൾ തറച്ചത് ചങ്കിലാണ്. ...

ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് പരാമർശം; സ്പീക്കർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എൻഎസ്എസ്; നാളെ വിശ്വാസ സംരക്ഷണ ദിനം ആചരിക്കും

തിരുവനന്തപുരം: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എൻഎസ്എസ്. പ്രതിഷേധ സൂചകമായി വിശ്വാസ സംരക്ഷണ ദിനം ആചരിക്കുമെന്ന് എൻഎസ്എസ് വ്യക്തമാക്കി. ...

”സുരേഷ്‌ഗോപിയെ മന്നം സമാധിയിൽ കയറ്റാതിരുന്ന സുകുമാരൻ നായർ, പിണറായി വിജയനെ കാത്ത് നിന്നത് ഒരു മണിക്കൂർ”; രൂക്ഷ വിമർശനവുമായി മേജർ രവി

കോട്ടയം: ബിജെപിക്കാരനാണെന്ന കാരണം പറഞ്ഞ് സുരേഷ്‌ഗോപിയെ മന്നം സമാധിയിൽ കയറ്റാതിരുന്ന സുകുമാരൻ നായർ, പിണറായി വിജയനെ കാത്ത് ഒരു മണിക്കൂർ കോട്ടയം ഗസ്റ്റ് ഹൗസിൽ നിന്നത് എന്തിന് ...

സുകുമാരൻ നായർക്ക് എതിരെ പടയൊരുക്കം; എൻ.എസ്.എസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യം; കോടതിയിലും കമ്പനി ട്രിബ്യൂണലിലും ഹർജി

കൊച്ചി : നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് എതിരായി ഹൈക്കോടതിയിലും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലും ഹർജി. 2013 ഇൽ പാർലമെന്റ് ...

‘ശബരിമല വിഷയത്തിൽ കെപിസിസിയുടെ നിലപാട് വ്യക്തമാക്കണം, തെരഞ്ഞെടുപ്പിൽ സഹായം ചോദിച്ചിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു‘; വി ഡി സതീശനെതിരെ എൻ എസ് എസ്

ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻ എസ് എസ്. ശബരിമല വിഷയത്തിൽ കെപിസിസിയുടെ നിലപാട് വ്യക്തമാക്കണമെന്ന് എൻ എസ് എസ് ജനറൽ ...

‘സർക്കാരിനെതിരായ ഗൂഢാലോചനയിൽ പങ്കാളിയായി‘; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സുകുമാരൻ നായർക്കെതിരെ അധിക്ഷേപം തുടർന്ന് സിപിഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സുകുമാരൻ നായർക്കെതിരെ വീണ്ടും അധിക്ഷേപവുമായി സിപിഎം. സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ സുകുമാരൻ നായർ കോൺഗ്രസുമായും ബിജെപിയുമായി കൈകോര്‍ത്തുവെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ ...

‘എൻ എസ് എസിനെ വളഞ്ഞ വഴിയിൽ ഉപദേശിക്കാൻ സിപിഎം വരേണ്ട‘; ആർ എസ് എസ് അടക്കം എല്ലാ സംഘടനകളുമായും സുഹൃദമെന്ന് സുകുമാരൻ നായർ

കോട്ടയം: സിപിഎമ്മിനെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും എൻ എസ് എസ്. സിപിഎം സംസ്ഥാന സെക്രട്ടറി എ  വിജയരാഘവന്റെ ലേഖനം മറുപടി അർഹിക്കാത്തതാണെന്ന് എൻ എസ് എസ് ജനറൽ ...

വിശ്വാസികൾക്കെതിരെ വീണ്ടും പിണറായി സർക്കാർ; ശബരിമല വിഷയത്തിൽ സുകുമാരൻ നായർക്കെതിരെ പരാതി നൽകി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരെ വീണ്ടും പിണറായി സർക്കാർ. ശബരിമല പരാമര്‍ശത്തില്‍ എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ  മന്ത്രി എ.കെ.ബാലന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ...

‘കാര്യം പറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ല’; മുഖ്യമന്ത്രിയുടെ വിശദീകരണം വസ്തുതാവിരുദ്ധമെന്ന് ജി. സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: എന്‍.എസ്.എസിന് ആരോടും ശത്രുതയില്ലെന്നും കാര്യം പറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മന്നംജയന്തി പൊതുഅവധി ദിവസമാണെങ്കിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍റ്​സ് ആക്ടിന്‍റെ ...

‘ശബരിമല വിഷയത്തിൽ ഭക്തർക്ക് ഇടത് പക്ഷത്തെ വിശ്വാസമില്ല‘; എൻ എസ് എസ്

കോട്ടയം: ശബരിമല വിഷയത്തിൽ ഭക്തർക്ക് ഇടത് മുന്നണിയെ വിശ്വാസമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ...

രാമക്ഷേത്രത്തിന് സംഭാവന കൊടുത്തത് എൻഎസ്എസ് ബിജെപിയോട് അടുക്കുന്നതിന്റെ സൂചനയോ? ആശങ്കയോടെ ഇടത് -വലതു പാർട്ടികൾ

തിരുവനന്തപുരം: രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്‍ എസ് എസ് ഏഴ് ലക്ഷം രൂപ സംഭാവന നല്‍കി. ആരും ആവശ്യപ്പെട്ടിട്ടല്ല സംഭാവന നല്‍കിയതെന്നും സ്വന്തം നിലയ്‌ക്കാണ് നല്‍കിയതെന്നും എന്‍ എസ് ...

ശബരിമലയില്‍ യു ഡി എഫ് ചെയ്‌ത കാര്യങ്ങള്‍ എന്‍ എസ് എസ് ശ്രദ്ധിക്കാതെ പോയി: എന്തൊക്കെ ചെയ്‌തെന്ന് നേതൃത്വത്തെ നേരിൽ ചെന്ന് കണ്ട് അറിയിക്കും : ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ യു ഡി എഫ് ​ആ​ഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്‍ ഡി എഫാണ് വിശ്വാസികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചത്. ശബരിമല ...

ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും അനുമതി നിഷേധിച്ചു, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സുകുമാരന്‍ നായര്‍; എൻഎസ്എസ് ബിജെപിയോട് അടുക്കുന്നുവോ?ആശങ്കയോടെ എൽഡിഎഫും യുഡിഎഫും

കോട്ടയം: എന്‍എസ്‌എസ് ബിജെപിക്കൊപ്പമോ എന്ന ചോദ്യത്തിന് പ്രാധാന്യമേറുകയാണ്. മന്നംജയന്തിക്ക് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആശംസകള്‍ നേര്‍ന്നതും ഇതിന് നന്ദി അറിയിച്ച്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കത്തയച്ചതും ...

എന്‍എസ്എസില്‍ ഭിന്നത: ”ശരിദൂരം സംഘടനാപരമായ ആലോചിച്ച് ചെയ്തതാണോ എന്ന് സംശയമുണ്ട് ”

തിരുവനന്തപുരം: എന്‍.എസ്.എസ് എന്ന പ്രസ്ഥാനത്തിന് ശരിദൂരമില്ലെന്നും സമദൂരമേയുള്ളൂവെന്ന് എന്‍.എസ്.എസ് പ്രതിനിധിസഭാ അംഗവും പത്തനാപുരം താലൂക്ക് യൂനിയന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള. 'എന്‍.എസ്.എസ് സമദൂരം മാറ്റി ശരിദൂരം സ്വീകരിച്ചെന്ന് ...

‘എന്‍എസ്എസ് പരസ്യമായി ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; ജി സുകുമാരൻ നായർ

വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പിൽ എൻഎസ്എസ് ഒരു പാർട്ടിയെയും പിന്തുണച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ശരിദൂര നിലപാടാണ് സ്വീകരിച്ചതെന്നും എൽഡിഎഫിനോ യുഡിഎഫിനോ ബിജെപിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ എൻഎസ്എസ് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist