തിരുവനന്തപുരം:കേരളത്തില്‍ സ്ഥാപിക്കാനിരിക്കുന്ന ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് മുന്‍രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേര് നല്‍കും. ഇന്ന് ചേര്‍ന്ന കേരള നിയമസഭ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
നാളെ നടക്കുന്ന മുന്‍രാഷ്ട്രപതിയുടെ സംസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേരള ഗവര്‍ണര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്പീക്കര്‍ പങ്കെടുക്കാന്‍ ്ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും നാളെ നിയമസഭ സമ്മേളനം ഉള്ളതിനാല്‍ അദ്ദേഹം ഒഴിവാകുകയായിരുന്നു.
Discussion about this post