Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘പത്ത് ദിവസത്തിനുള്ളില്‍ കെട്ടിടം ഒഴിയണം’, ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ക്ക് കമ്യുണിസ്റ്റ് ഭീകരരുടെ ഭീഷണിക്കത്ത്

by Brave India Desk
Dec 4, 2019, 07:32 am IST
in India
Share on FacebookTweetWhatsAppTelegram

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ രാജ്ഭവന്‍ കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണിക്കത്ത്. പത്തുദിവസത്തിനകം ഒഴിഞ്ഞു പോയില്ലെങ്കില്‍ കെട്ടിടം പൊട്ടിത്തെറിക്കുമെന്നാണ് കത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് കത്ത് ലഭിച്ചത്. ജാര്‍ഖണ്ഡിലെ ഒരു മാവോയിസ്റ്റ് ഗ്രൂപ്പായ ടി എസ് പി സി ജാര്‍ഖണ്ഡ് എന്നറിയപ്പെടുന്ന ത്രിത്വ സമ്മേലന്‍ പ്രസ്തുതി സമിതിയാണ് കത്തയച്ചതെന്ന് രാജ്ഭവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജാര്‍ഖണ്ഡിലെ ഒരു മാവോയിസ്റ്റ് ഗ്രൂപ്പായ ടി എസ് പി സി ജാര്‍ഖണ്ഡ് എന്നറിയപ്പെടുന്ന ത്രിത്വ സമ്മേലന്‍ പ്രസ്തുതി സമിതിയാണ് കത്തയച്ചതെന്ന് രാജ്ഭവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

രാജ്ഭവനെ ഡൈനാമൈറ്റ് ഉപയോഗിച്ച് തകര്‍ക്കുമെന്ന് കത്തില്‍ ഭീഷണിപ്പെടുത്തുന്നു. ഇക്കാര്യം ഗൗരവമായി കാണുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഹേമത്ത് റാവു സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശ് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ് പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറായിരുന്നു. മാവോയിസ്റ്റ് ബാധിത അയല്‍സംസ്ഥാനമായ ഛത്തീസ്ഗഡിന്റെ അധിക ചുമതലയും വഹിച്ചിരുന്നു.

ആഭ്യന്തര വകുപ്പ് ഇക്കാര്യം വളരെ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് കുമാര്‍ അവസ്തി പറഞ്ഞു.

ആഭ്യന്തര വകുപ്പ് ഇക്കാര്യം വളരെ ഗൗരവമായി എടുക്കുകയും ഡിജിപി, ഡിജി ഇന്റലിജന്‍സ്, എ.ഡി.ജി സെക്യൂരിറ്റി എന്നിവര്‍ക്ക് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

Tags: threatenutterpradeshrajbhavan
Share14TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies