വൈദികനെതിരെ വീട്ടമ്മയുടെ ലൈംഗികപീഡന പരാതി. കോഴിക്കോട് ചേവായൂര്‍ പളളി വികാരിയായിരുന്ന ഫാ.മനോജിനെതിരെയാണ് വീട്ടമ്മ പരാതി നല്‍കിയത്
2017 ല്‍ മനോജ് ചേവായൂരില്‍ വികാരിയായിരുന്ന സമയത്ത് ലൈംഗീകാക്രമണത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ പള്ളി വികാരി സ്ഥാനത്ത് നിന്ന് മാറിയ മനോജ് ഇപ്പോള്‍ ഉപരി പഠനം നടത്തുകയാണ്.
Discussion about this post