പശ്ചിമ ബംഗാളില്‍ നോര്‍ത്ത് 24 പര്ഗനാസിലുള്ള ബിജെപിയുടെ ഓഫീസ് തൃണമൂല്‍ ഗുണ്ടകള്‍ തകര്‍ത്തു. ബിജെപിയുടെ എംഎല്‍എക്കു നേരെ ഗുണ്ടകള്‍ ബോംബെറിഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭട്പര എംഎല്‍എ പവന് സിംഗിനു നേരെയാണ് തൃണമൂല്‍ ഗുണ്ടകള്‍ ബോംബെറിഞ്ഞത്. എന്നാല്‍ ബോംബുകള്‍ പൊട്ടാഞ്ഞതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
വിവരമറിയച്ചിതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘത്തിനു നേരെയും ബോംബോറുണ്ടായതായാണ് റിപ്പോര്‍ട്ട്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
Discussion about this post