Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

‘നല്ലതിനായി ചെയ്‌ത കാര്യങ്ങൾ തനിക്ക് തിരിച്ചടിയായി’; മഞ്ജു ഇപ്പോഴും നല്ല സുഹൃത്തെന്ന് വി എ ശ്രീകുമാര്‍

by Brave India Desk
Dec 6, 2019, 10:23 am IST
in Entertainment
Share on FacebookTweetWhatsAppTelegram

മഞ്ജു വാരിയറുടെ നല്ലതിനായി ചെയ്‌ത കാര്യങ്ങളാണ് തനിക്ക് തിരിച്ചടിയായതെന്ന് ഒടിയൻ സംവിധായകൻ വി.എ.ശ്രീകുമാർ. “നന്മയോടെ, കരുതലോടെ ചെയ്‌ത കാര്യങ്ങൾ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായി നിർവചിക്കപ്പെട്ടു. പഴയ തലമുറയിലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രശ്നമുണ്ടാകില്ലായിരുന്നു.

ഇപ്പോഴത്തെ തലമുറയിലായതുകൊണ്ടാണ് ഇങ്ങനെയൊരു പ്രശ്‌നമുണ്ടായതെന്ന് തോന്നുന്നു. മഞ്ജു ഇപ്പോഴും നല്ല സുഹൃത്താണ്. മഞ്ജു വാരിയർ നൽകിയ പരാതിയിലുള്ള ആരോപണങ്ങൾക്ക് മറുപടിയുണ്ട്. എല്ലാ തെളിവുകളും കയ്യിലുണ്ട്. അത് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കുമെന്നും ശ്രീകുമാർ പറഞ്ഞു.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

നടി മഞ്ജു വാരിയർ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസമാണ് സംവിധായകൻ ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടാൾ ജാമ്യത്തിൽ ശ്രീകുമാറിനെ വിട്ടയക്കുകയായിരുന്നു. നാല് മണിക്കൂര്‍നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

Tags: manju warrierv a sreekumar menon
Share11TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies