എപിജെ അബ്ദുള്‍ കലാമിന് അന്ത്യാദരമര്‍പ്പിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ട്വീറ്റ്. അബ്ദുള്‍ കലാം ജീവിച്ചിരുന്ന കാലത്ത് ജീവിക്കാനായതില്‍ അനുഗ്രഹീതനാണെന്ന് വിശ്വസിക്കുന്നതായി രജനീകാന്ത് കുറിച്ചു.
മഹാത്മാ ഗാന്ധിയെയോ, ഭാരതിയാരെയോ,കാമരാജിനെയോ നേരിട്ട് കാണാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടില്ല. മഹാത്മാ കലാംജിക്കൊപ്പം ഒരേ കാലഘട്ടത്തില്‍ ജീവിക്കാനായത് അനുഗ്രഹമായി കാണുന്നു.-രജനികാന്ത് പറഞ്ഞു.
I did not have the privilege of seeing our mahatma Gandhiji, Kamaraj or Barathiyaar but was blessed enough to live admist mahatma Kalamji
— Rajinikanth (@rajinikanth) July 29, 2015
From humble beginnings Abdul Kalam ji rose to great heights but continued to live humble and simple. He lived to inspire millions of people
— Rajinikanth (@rajinikanth) July 29, 2015
He endeared himself to student community motivating them at all levels. God has embraced him silently with love. May his soul rest in peace
— Rajinikanth (@rajinikanth) July 29, 2015
Discussion about this post