ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് സിആര്‍പിഎഫ് ഡിഐജിയും ഡ്രൈവറും മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
ഡിഐജി ശലീന്ദര്‍ കുമാര്‍ സിംഗാണ് മരിച്ചത്. പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സംഭവത്തെ തുടര്‍ന്നു ഗതാഗതം തടസപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.
Discussion about this post