സിഗ്നൽ കിട്ടിയിടത്ത് അർജുന്റെ ലോറിയില്ല; മണ്ണ് നീക്കം നിർത്തുന്നതായി മന്ത്രി; ഇനി സൈന്യം വിചാരിക്കണം
മംഗളുരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചലിനെ തുടർന്ന് കാണാതായ അർജ്ജുന്റെ രക്ഷാ പ്രവർത്തനത്തിൽ പ്രതിസന്ധി. റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സിഗ്നൽ ലഭിച്ച സ്ഥലത്ത് അർജ്ജുന്റെ ലോറി ഇല്ല ...