കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വര്‍ണമിശ്രിതവുമായി പാലക്കാട് തേന്‍കുറിശി സ്വദേശി പിടിയില്‍. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.
ഷാര്‍ജയില്‍ നിന്നാണ് ഇയാള്‍ നെടുമ്പാശേരിയിലെത്തിയത്.
Discussion about this post