മകര ചൊവ്വ, ഇത്തവണ ബുധനാഴ്ചയാണോ? നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദേശാഭിമാനി കലണ്ടറിന്റെ ജനുവരി മാസത്തെ പേജ് കണ്ട ആര്‍ക്കും തോന്നാവുന്ന ചോദ്യം. ജനുവരി 15ന് മകരം ഒന്നാണ്. അന്നാണ് മകര ചൊവ്വ എന്നാണ് ദേശാഭിമാനി കലണ്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കലണ്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വിഷയം ട്രോളര്‍മാര്‍ ഏറ്റെടുത്തു. ദേശാഭിമാനിയാകുമ്പോള്‍ അത് അങ്ങനെയാവനെ തരമുള്ളു എന്നാണ് ട്രോളര്‍മാരുടെ പരിഹാസം. സഖാക്കള്‍ എന്തായാലും ദേശാഭിമാനി വിശ്വസിക്കുമെന്നതിനാല് അവരുടെ ആഘോഷം ബുധനാഴ്ച തന്നെയാകുമെന്ന് ചിലര്‍ കളിയാക്കുന്നു.
Discussion about this post