Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

പുതുവത്സരാഘോഷം; ഫോര്‍ട്ട് കൊച്ചിയില്‍ വിദേശ വനിതയെ അപമാനിച്ചതായി പരാതി

by Brave India Desk
Jan 1, 2020, 09:09 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: പുതുവത്സരാഘോഷത്തിനിടെ കൊച്ചി ലില്ലി സ്ട്രീറ്റില്‍ വിദേശവനിതയെ ഒരു സംഘം അപമാനിച്ചതായി പരാതി. പപ്പാഞ്ഞിയെ കത്തിച്ചുമടങ്ങുമ്പോഴായിരുന്നു സംഭവം. ബന്ധുവിനൊപ്പമുണ്ടായിരുന്ന വിദേശ വനിത കരഞ്ഞുകൊണ്ടാണ് മടങ്ങിയത്.

അതേസമയം നക്ഷത്രവിളക്കുകളും അലങ്കാരദീപങ്ങളും പ്രഭചൊരിഞ്ഞ രാത്രിയില്‍ പുതുവത്സരത്തെ വരവേല്‍ക്കാന്‍ പതിനായിരങ്ങളാണ് ഫോര്‍ട്ടുകൊച്ചിയിലെത്തിയത്. കൊച്ചി തുറമുഖത്ത് വിരുന്നെത്തിയ കപ്പലുകളില്‍നിന്ന് പുതുവര്‍ഷപ്പിറവി അറിയിച്ചുള്ള സൈറണുകള്‍ മുഴങ്ങിയതോടെ പരേഡ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ പപ്പാഞ്ഞിക്ക് തീ പകര്‍ന്നു. ഇതോടൊപ്പം പാതയോരങ്ങളില്‍ ഒരുക്കിനിര്‍ത്തിയ പപ്പാഞ്ഞികള്‍ കത്തയമര്‍ന്നു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ വിനോദസഞ്ചാരികളും നാട്ടുകാരും വൈവിധ്യങ്ങള്‍ക്കിടയിലും ഒരുമയുടെ സന്ദേശം പകര്‍ന്ന് പരസ്പരം കൈകൊടുത്തും ആലിംഗനംചെയ്തും ആശംസ നേര്‍ന്നു. മധുരപലഹാരങ്ങള്‍ പങ്കുവച്ച്‌ പ്രതീക്ഷയുടെ പുതുവര്‍ഷത്തെ ആവേശപൂര്‍വം വരവേറ്റു. വൈകിട്ടോടെ പാട്ടും നൃത്തവുമായി ആബാലവൃദ്ധം പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആഘോഷത്തിലായിരുന്നു. പപ്പാഞ്ഞിയെ അഗ്‌നിക്കിരയാക്കുന്നതുവരെ ആഘോഷങ്ങള്‍ തുടര്‍ന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും നടന്നു.

Tags: fortkochinew yearcelebrationforieigner lady
Share8TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies