Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘കേരളചരിത്രത്തിലെ ആദ്യത്തെ വര്‍ഗീയകലാപത്തിന് വംശഹത്യയ്ക്ക് നേതൃത്വം നല്കിയ കൊടുംപാതകികളായ വാരിയം കുന്നത്ത് അഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരെയുമാണ് സഖാവ് സ്വരാജ് മഹത്‌വത്ക്കരിച്ചത്’

by Brave India Desk
Jan 3, 2020, 12:28 pm IST
in News
Share on FacebookTweetWhatsAppTelegram

സജീവ് അല

In Facebook

Stories you may like

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ഹൊഹോ എന്തൊരു പ്രസംഗം…!

പൗരത്വബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് എം സ്വരാജ് നിയമസഭയില്‍ നടത്തിയ ആ സ്പീച്ച് കേള്‍ക്കുന്ന ആരും രോമാഞ്ചഭരിതരാകും.

വാക്കുകളുടെ അനര്‍ഗളപ്രവാഹം
ആശയവ്യക്തത കൃത്യത
ചരിത്രാഖ്യാനം വ്യാഖ്യാനം
അതിരുകളില്ലാത്ത മാനവികത
മതമില്ലാ മതിലില്ലാ മനുഷ്യസ്‌നേഹം

വാരിയം കുന്നത്ത് ഹാജി
ആലി മുസ്ലിയാര്‍

ഈ മഹാനേതാക്കളെ പറ്റി
അവരുടെ അന്ത്യനിമിഷങ്ങളെ പറ്റി സ്വരാജ് വിവരിക്കുന്നത് കേട്ടാല്‍ ബജ്‌റംഗ്ദളുകാരുടെ കണ്ണും കരളും വരെ നിറഞ്ഞൊഴുകും.

എന്നെ മുന്നില്‍ നിന്ന് വെടിവെക്കൂ എന്നാവശ്യപ്പെട്ട ധീരവീരശൂര പരാക്രമിയായ വാരിയം കുന്നത്ത് ഹാജി

എന്തിനാണാവോ ഈ ഹാജിയും മുസ്ലിയാരുമൊക്കെ പട നയിച്ചത്…?

ബ്രിട്ടീഷ് അടിമച്ചങ്ങലയില്‍ കുടുക്കിലായ മാതൃരാജ്യത്തിന്റെ വിമോചനം

ഇതായിരുന്നോ ഈ മാപ്പിളലഹളക്കാരുടെ ഉദ്ദേശവും ലക്ഷ്യവും….?

അങ്ങ് അകലേക്കലെ മുസ്ലീം ആത്മീയ നേതാവ് കൂടിയായിരുന്ന തുര്‍ക്കിയിലെ ഖലീഫയെ ബ്രിട്ടീഷുകാര്‍ സ്ഥാനഭ്രഷ്ടനാക്കി. അതോടെ ലോകമെങ്ങുമുള്ള സുന്നി മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെട്ടു.

രോഷാകുലരായ ഇന്ത്യന്‍ വര്‍ഗീയവാദികള്‍ ഖിലാഫത്ത് ഉണ്ടാക്കി

എന്തുവിലകൊടുത്തും ഹിന്ദുമുസ്ലീം ഐക്യം ഒപ്പിച്ചെടുക്കണം എന്ന പിടിവാശിയിലായിരുന്ന ഗാന്ധിജി ഖിലാഫത്തുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കി.

അതിന്റെ എല്ലാ ദുരന്തഫലങ്ങളും അനുഭവിച്ചത് ഏറനാട്‌വള്ളുവനാട് താലൂക്കുകളിലെ ഹിന്ദുക്കളായിരുന്നു.

വംശഹത്യ അഥവാ ethnic cleansing അതിനായിരുന്നു തെക്കന്‍ മലബാര്‍ സാക്ഷ്യം വഹിച്ചത്.

ഏത് കലാപത്തിലും എന്നപോലെ മലബാര്‍ ലഹളയുടെ പീഡനം മുഴുവന്‍ ഏറ്റുവാങ്ങിയത് സ്ത്രീകളായിരുന്നു. ഉറ്റവരുടെ കണ്മുന്നിലിട്ട് അവര്‍ പിച്ചിച്ചീന്തപ്പട്ടു.

ഗുജറാത്ത് കലാപകാലത്ത് നടന്നുവെന്ന് ആരോപിക്കുന്ന പോലെ ഗര്‍ഭിണികളുടെ വയര്‍ കുത്തിക്കീറപ്പെട്ടു

വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ട സാവിത്രിമാര്‍ ചാത്തന്റെ മാടങ്ങളില്‍ അഭയം തേടി ജീവന്‍ കാത്തു

മതം മാറാന്‍ വിസ്സമതിച്ചവര്‍ അതിഭീകരമായി കൊല ചെയ്യപ്പെട്ടു.

കേരളചരിത്രത്തിലെ ആദ്യത്തെ വര്‍ഗീയകലാപത്തിന് വംശഹത്യയ്ക്ക് നേതൃത്വം നല്കിയ കൊടുംപാതകികളായ വാരിയം കുന്നത്ത് അഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരെയുമാണ് ഭഗത് സിംഗിനും ചന്ദ്രശേഖര്‍ ആസാദിനും സമന്മാരാക്കി സഖാവ് സ്വരാജ് മഹത്വവത്ക്കരിച്ചത്.

വാരിയം കുന്നത്ത് ഹാജി സ്ഥാപിച്ച ഖിലാഫത്ത് സാമ്രാജ്യത്തിന്റെ പേര് മലയാളരാജ്യം എന്നായിരുന്നുവെന്ന് പറഞ്ഞ് ഊറ്റം കൊണ്ട സ്വരാജ് അതൊരു ഇസ്ലാമിക രാഷ്ട്രമായിരുന്നുവെന്ന വസ്തുത സമര്‍ത്ഥമായി തമസ്‌ക്കരിച്ചു.

സ്വന്തം അയലത്ത് ദിവസവും കണ്ടുവളര്‍ന്ന സ്ത്രീകളോടും കുഞ്ഞുങ്ങളോടും പോലും ഒരിറ്റ് കരുണ കാട്ടാതെ കൂട്ടക്കുരുതി നടത്തിയ മതവെറിയരായ നരാധന്മാരെ ഒറ്റയടിക്ക് സ്വാതന്ത്ര്യപ്പോരാളികളാക്കുന്ന ഇടതുപക്ഷ ചരിത്രകാരന്മാരുടെ പണിയാണ് വാഗ് വിലാസത്തില്‍ അദ്വതീയനായ ശ്രീ. സ്വരാജും ഏറ്റെടുത്തത്.

ഹിന്ദുമതത്തിന്റെ എക്കാലത്തെയും കടുത്ത വിമര്‍ശകനായിരുന്ന ഡോ.അംബേദ്ക്കറുടേയും കുമാരനാശാന്റെയും വിദേശ വനിതയായ ആനിബസന്റിന്റേയും വരെ മനസ്സുലച്ച പ്രാകൃത മതകലാപത്തെ വിശുദ്ധവത്ക്കരിച്ച് സെക്കുലറിസത്തെ പരിപോഷിപ്പിക്കാമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ മൂഢസ്വര്‍ഗ്ഗവാസികളായിരിക്കും.

അതിന്റെ തെളിവാണ് RSS എന്ന സംഘടന

ഹിന്ദുക്കള്‍ സംഘടിതരായില്ലെങ്കില്‍ മലബാറില്‍ നടന്ന വംശഹത്യ രാജ്യത്ത് എവിടെയും സംഭവിച്ചേക്കാം എന്ന ആശങ്കയും ഭീതിയുമാണ് ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ മുതലെടുത്തത്.

നരേന്ദ്രമോഡിയും അമിത് ഷായും അവരുടെ അധികാരലബ്ദിക്ക് ഒരുപരിധിവരെ കടപ്പെട്ടിരിക്കുന്നത് ഈ വാരിയം കുന്നത്ത് അഹമ്മദ് ഹാജിമാരോടാണ്.

ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ തസ്ലീമ നസ്‌റീനെ കല്‍ക്കത്തയില്‍ നിന്ന് ആട്ടിയോടിച്ചവര്‍ ബംഗ്‌ളാദേശ് അഭയാര്‍ത്ഥികള്‍ക്കായി വിതുമ്പുന്നത് കാണുമ്പോള്‍ സ്വബോധം നഷ്ടമാകാത്ത ചിലരെങ്കിലും ചിരിച്ചു പോകും.

https://www.facebook.com/sajeev.ala/posts/2492195371004418

Share127TweetSendShare

Latest stories from this section

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies