Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാക്കിസ്ഥാനിലെ ഗുരുദ്വാരയ്ക്ക് നേരെ മുസ്ലിം ആള്‍ക്കൂട്ടത്തിന്റെ കല്ലേറും ആക്രോശവും: ശക്തമായി അപലപിച്ച് ഇന്ത്യ

by Brave India Desk
Jan 3, 2020, 10:06 pm IST
in India
Share on FacebookTweetWhatsAppTelegram

പാക്കിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാര വളഞ്ഞ ജനക്കൂട്ടം ഗുരുദ്വാരയ്ക്കുനേരെ കല്ലേറ് നടത്തിയ സംഭവത്തെ ഇന്ത്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പാക്ക് ഭരണകൂടത്തോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സിഖ് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണ് നങ്കന സാഹിബ്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നങ്കാന സാഹിബിന് പുറത്ത് പ്രകോപിതനായ മുസ്ലീം ജനക്കൂട്ടം സിഖ് വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമൂഹത്തെ കോപാകുലരായ മുസ്ലിം ജനക്കൂട്ടം ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന വീഡിയൊ അകാലിദള്‍ എംഎല്‍എ മഞ്ജിന്ദര്‍ സിര്‍സയാണ് പുറത്ത് വിട്ടത്.

Stories you may like

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

മാറാത്തത് മാറുമോ? കേരളത്തിൽ താമര വിരിയുമെന്ന് എക്സിറ്റ് പോൾ; 14 സീറ്റ് വരെ പ്രവചനം, ബിജെപി ക്യാമ്പിൽ ആവേശം!

Ministry of External Affairs: These reprehensible actions followed the forcible abduction and conversion of Jagjit Kaur, the Sikh girl who was kidnapped from her home in the city of Nankana Sahib in August last year. https://t.co/umPpUrncDH

— ANI (@ANI) January 3, 2020

സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പരിവര്‍ത്തനം ചെയ്ത ഒരു മുസ്ലീം ആണ്‍കുട്ടിയുടെ കുടുംബമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ .

. പാക്കിസ്ഥാനിലെ സിഖുകാരുടെ മനസ്സില്‍ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കുന്ന ഇത്തരം സാമുദായിക സംഭവങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഞാന്‍ ഇമ്രാന്‍ ഖാന്‍ജിയോട് അഭ്യര്‍ത്ഥിക്കുന്നു . പ്രതിഷേധത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് സിര്‍സ പറഞ്ഞു.

മുസ്ലീം ജനക്കൂട്ടം ഗുരുദ്വാരയിലേക്ക് കല്ലെറിഞ്ഞതായും സിഖ് സമുദായത്തോട് വീടുകളില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടതായും സിര്‍സ പറഞ്ഞു. സിര്‍സ പങ്കിട്ട വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാനായില്ല എന്ന കുറിപ്പോടെ ടൈംസ് നൗ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

Share41TweetSendShare

Latest stories from this section

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ചൂടിൽ വെന്തുരുകിയ കേരളത്തിന് കുളിർമഴ; ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

ചിഹ്നത്തിൽ ടേപ്പ്; ബംഗാളിൽ ഇന്ന് 15 ബൂത്തുകളിൽ റീപോളിങ്, അട്ടിമറി ആരോപണവുമായി ബിജെപി

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

Discussion about this post

Latest News

നീ ആ കൊച്ചുചെറുക്കനെ സ്ലെഡ്ജ് ചെയ്തതല്ലേ; അതിരുവിട്ട ദേഷ്യം കാണിച്ച് കുരുക്കിലായി കൈൽ ജാമിസൺ, ഡിമെറിറ്റ് പോയിന്റ് നൽകി ബിസിസിഐ

നീ ആ കൊച്ചുചെറുക്കനെ സ്ലെഡ്ജ് ചെയ്തതല്ലേ; അതിരുവിട്ട ദേഷ്യം കാണിച്ച് കുരുക്കിലായി കൈൽ ജാമിസൺ, ഡിമെറിറ്റ് പോയിന്റ് നൽകി ബിസിസിഐ

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഭ്രാന്തന്മാരുടെ കൈയ്യിൽ അണുബോംബ് നൽകാനാവില്ല; ഇറാന് നേരെ ആഞ്ഞടിച്ച് ട്രംപ്, മടങ്ങുന്ന വഴി ക്യൂബയേയും ‘നോക്കും’!

പാക് മണ്ണിലും താരമായി രാഹുൽ ദ്രാവിഡ്; പിഎസ്‌എൽ ഫൈനൽ പ്രവേശനത്തിന് പിന്നാലെ ദ്രാവിഡിന്റെ വാക്കുകൾ കടമെടുത്ത് മുഹമ്മദ് അലി

പാക് മണ്ണിലും താരമായി രാഹുൽ ദ്രാവിഡ്; പിഎസ്‌എൽ ഫൈനൽ പ്രവേശനത്തിന് പിന്നാലെ ദ്രാവിഡിന്റെ വാക്കുകൾ കടമെടുത്ത് മുഹമ്മദ് അലി

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

മാറാത്തത് മാറുമോ? കേരളത്തിൽ താമര വിരിയുമെന്ന് എക്സിറ്റ് പോൾ; 14 സീറ്റ് വരെ പ്രവചനം, ബിജെപി ക്യാമ്പിൽ ആവേശം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ചൂടിൽ വെന്തുരുകിയ കേരളത്തിന് കുളിർമഴ; ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

ചിഹ്നത്തിൽ ടേപ്പ്; ബംഗാളിൽ ഇന്ന് 15 ബൂത്തുകളിൽ റീപോളിങ്, അട്ടിമറി ആരോപണവുമായി ബിജെപി

മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies