Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ആചാരാനുഷ്‌ഠാനങ്ങളെ തകര്‍ക്കുകയാണു സര്‍ക്കാരിന്റെ രഹസ്യ അജന്‍ഡ, ക്ഷേത്ര ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ ഭക്തജനഘടനകളുമായി ചേര്‍ന്നു തടയും’, നിലപാട് ശക്തമാക്കി പ്രയാര്‍ ഗോപാലകൃഷ്‌ണന്‍

by Brave India Desk
Jan 7, 2020, 08:48 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോട്ടയം: ക്ഷേത്ര ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ ഭക്തജനസംഘടനകളുമായി ചേര്‍ന്നു തടയുമെന്ന് ശബരിമല ധര്‍മ്മ സംരക്ഷണസമിതി കണ്‍വീനറും മുന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ടു നിലവില്‍ ഉപയോഗിക്കുന്ന ഈ വസ്‌തുക്കള്‍ തിരിച്ചുപിടിച്ച്‌ ആചാരാനുഷ്‌ഠാനങ്ങളെ തകര്‍ക്കുകയാണു സര്‍ക്കാരിന്റെ രഹസ്യ അജന്‍ഡയെന്നും പ്രയാര്‍ പറഞ്ഞു.

ദേവസ്വം വസ്‌തുക്കളില്‍ ഭൂരിഭാഗവും പാരമ്പര്യമായി നികുതി ഒഴിവാക്കി വിട്ടുകിട്ടിയതാണ്‌. ഈ അവസ്‌ഥ മുതലെടുത്താണ്‌ രേഖകളില്ലാത്ത ക്ഷേത്രവസ്‌തുക്കള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ‘തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ ഭക്‌തജനസംഘടനകളുമായി ചേര്‍ന്നു തടയും’, അദ്ദേഹം പറഞ്ഞു. ഭൂമി തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

കേരള തീരത്തെ കപ്പലപകടം; കൃത്യമായ വിവരങ്ങൾ സർക്കാർ ലഭ്യമാക്കിയില്ലെങ്കിൽ ഊഹാപോഹങ്ങൾക്ക് മേൽക്കൈ ലഭിക്കും; മുരളി തുമ്മാരുകുടി എഴുതുന്നു

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ദേവസ്വം വസ്‌തുവിനു സമീപത്തെ മിച്ചഭൂമി, പാറ തരിശ്‌ തുടങ്ങിയ വസ്‌തുക്കള്‍ ദേവസ്വത്തിന്റേതായി കണക്കാക്കി ക്ഷേത്ര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന കോടതിയുടെ നിര്‍ദ്ദേശം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: prayar gopalakrishnan
Share54TweetSendShare

Latest stories from this section

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

Discussion about this post

Latest News

കേരള തീരത്തെ കപ്പലപകടം; കൃത്യമായ വിവരങ്ങൾ സർക്കാർ ലഭ്യമാക്കിയില്ലെങ്കിൽ ഊഹാപോഹങ്ങൾക്ക് മേൽക്കൈ ലഭിക്കും; മുരളി തുമ്മാരുകുടി എഴുതുന്നു

പാക് അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ മോക് ഡ്രിൽ; ഓപ്പറേഷൻ സിന്ദൂർ 2.0 ?

ഹമാസ് തലവനെയും പിൻഗാമിയെയും വധിച്ച് ഇസ്രായേൽ സേന; സ്ഥിരീകരിച്ച് നെതന്യാഹു

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies