Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചെന്നൈയിലെ 48 കടലാസ് കമ്പനികള്‍ക്കെതിരെ നിയമനടപടികളുമായി സിബിഐ:മുഹമ്മദ് ഇബ്‌റാംസയും സംഘവും ഉന്നത് രാഷ്ട്രീയ നേതാവിന്റെ ബിനാമികളെന്ന് റിപ്പോര്‍ട്ട്

by Brave India Desk
Jan 9, 2020, 09:29 am IST
in India
Share on Facebook
Tweet
WhatsAppTelegram

തമിഴ്‌നാട്ടില്‍ ചെന്നൈയിലെ 48 കടലാസ് കമ്പനികള്‍ക്കെതിരേ നിയമനടപടികളുമായി സി ബി ഐ. 201415 കാലഘട്ടത്തില്‍ ആയിരത്തിമുപ്പത്തിയെട്ട് കോടി രൂപയുടെ കള്ളപ്പണം തമിഴ്‌നാട്ടില്‍ നിന്ന് ഹോങ്ങ്‌കോങ്ങിലേക്ക് കടത്തിയതിനാണ് സി ബി ഐ നിയമനടപടികളുമായി മുന്നോട്ടുപോകുന്നത്.

മുഹമ്മദ് ഇബ്‌റാംസ ജോണി, സിന്‍ഡ മിധര്‍, നിസാമുദ്ദീന്‍ എന്നീ പേരുകാരേയും സി ബി ഐ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മുഹമ്മദ് ഇബ്‌റാംസ ജോണി ശിവഗംഗക്കാരനാണ്. ഈ പ്രദേശത്തു നിന്നുള്ള ഒരു ഉന്നത നേതാവിന്റെ ബിനാമി ഇടപാടുകാരാണ് ഇവരെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാനമായ വിവിധ കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റേയും സി ബി ഐയുടേയും നിയമനടപടികള്‍ നേരിടുന്നയാളാണ് മുന്‍ യുപിഎ സര്‍ക്കാരില്‍ വന്‍ സ്ഥാനമുണ്ടായിരുന്ന ഈ നേതാവും.

Stories you may like

‘മെനുവിന്‍റെ പേരിലും രാഷ്ട്രീയം കളിക്കുന്നു’: ബ്രിക്‌സ് ഗാല ഡിന്നറിൽ വെജിറ്റേറിയൻ ഭക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിക്കെതിരെ കിരൺ റിജിജു

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ (ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) എന്നീ ബാങ്കുകളിലൂടെയാണ് കള്ളപ്പണം കടത്തിയതെന്നാണ് സി ബി ഐ പ്രഥമവിവരറിപ്പോര്‍ട്ടിലുള്ളതെന്ന് ദേശീയമാദ്ധ്യമങ്ങള്‍ പുറത്തുവിട്ട വിവരത്തില്‍ പറയുന്നു. ഇതിനായി ഇവരെ സഹായിച്ച ഈ ബാങ്കുകളിലെ ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്യാനാണ് സി ബി ഐ നീ!ക്കം. സിബിഐ ബാംഗ്ലൂര്‍ യൂണിറ്റാണ് പ്രഥമവിവരറിപ്പോര്‍ട്ട് തയ്യാറാക്കിയിരിയ്ക്കുന്നത്.

ഈ കമ്പനികളിലൂടെ വിവിധ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയും അതിന്റെ വില എന്ന നിലയില്‍ വന്‍ തുക വിദേശത്തേക്ക് അയയ്ക്കുകയുമായിരുന്നു ചെയ്തിരുന്നതെന്ന് സി ബി ഐ പറയുന്നു. ഇറക്കുമതി ചെയ്ത ചരക്കുകളുടെ വിലയേക്കാള്‍ നൂറുകണക്കിനിരട്ടി പണമാണ് വിദേശത്തേക്കയച്ചത്. ഇത് കള്ളപ്പണം കടത്താന്‍ തന്നെയാണെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും 20142015 സമയത്ത് മാറിവന്ന രാഷ്ട്രീയസാഹചര്യങ്ങള്‍ കാരണം രക്ഷയില്ലെന്ന് കണ്ടപ്പോള്‍ പൂഴ്ത്തിവച്ചിരുന്ന അഴിമതിപ്പണം കടത്തുകയായിരുന്നു ഇവര്‍ എന്നുമാണ് സിബിഐ കണ്ടെത്തല്‍.

ഇതിലെ പല കമ്പനികളുടെയും വാര്‍ഷിക വരവ് ലക്ഷങ്ങള്‍ മാത്രമേ കാണിച്ചിരുന്നുള്ളെങ്കിലും വിദേശത്തേക്ക് നൂറുകണക്കിനു കോടിയാണ് അയച്ചുകൊടുത്തത്. ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടലും അറിവുമില്ലാതെ ഇത് ചെയ്യാനാകില്ലെന്നും വിശദമായ അന്വേഷണം നടത്തി ഇതിനു പിറകിലുള്ളവരേയും ഇതില്‍ ഗൂഢാലോചന ചെയ്തവരേയും നിയമത്തിനു മുന്നിലെത്തിയ്ക്കുമെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.

Tags:
Share109
Tweet
SendShare

Latest stories from this section

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

ബംഗാൾ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കേന്ദ്ര സഹായം ഉറപ്പ് നൽകി

‘എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’ ; 2029-ഓടെ പൂർത്തിയാകുമെന്ന് അമിത് ഷാ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

Latest News

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘മെനുവിന്‍റെ പേരിലും രാഷ്ട്രീയം കളിക്കുന്നു’: ബ്രിക്‌സ് ഗാല ഡിന്നറിൽ വെജിറ്റേറിയൻ ഭക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിക്കെതിരെ കിരൺ റിജിജു

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

ബംഗാൾ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കേന്ദ്ര സഹായം ഉറപ്പ് നൽകി

‘എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’ ; 2029-ഓടെ പൂർത്തിയാകുമെന്ന് അമിത് ഷാ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

മൂന്ന് ദിവസത്തിനിടെ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ ; അതിവേഗ നയതന്ത്രനീക്കങ്ങളുമായി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies