Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നിങ്ങളുടെ പാർട്ടിക്ക് വേണമെങ്കിൽ എല്ലാ ടിക്കറ്റുകളും മുസ്ലിം സ്ത്രീകൾക്ക് നൽകാം, ആരും തടസ്സമല്ല; അഖിലേഷിന് അമിത്ഷായുടെ ചുട്ട മറുപടി

by Brave India Desk
Apr 17, 2026, 03:37 am IST
in India
Share on FacebookTweetWhatsAppTelegram

മതാടിസ്ഥാനത്തിലുള്ള സംവരണം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ലെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.   മുസ്ലിം സ്ത്രീകൾക്ക് പ്രത്യേക ക്വാട്ട വേണമെന്ന സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ചോദ്യങ്ങൾക്ക്  അമിത് ഷാ നൽകിയ മറുപടികൾ  വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്.   വനിതാ സംവരണ ബില്ലിൽ ഒബിസി വിഭാഗങ്ങൾക്കും മുസ്ലിം സ്ത്രീകൾക്കും പ്രത്യേക ക്വാട്ട നൽകണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടത്.

“നിങ്ങളുടെ പാർട്ടിക്ക് വേണമെങ്കിൽ എല്ലാ ടിക്കറ്റുകളും മുസ്ലിം സ്ത്രീകൾക്ക് തന്നെ നൽകാം, അതിന് ആരും തടസ്സമല്ല. പക്ഷേ മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്, അത് അനുവദിക്കില്ല” അമിത് ഷാ വ്യക്തമാക്കി.

Stories you may like

ഇസ്‌ലാമിലേക്ക് മാറിയാൽ പിന്നാക്ക വിഭാഗ ആനുകൂല്യം ലഭിക്കില്ല; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവം; ഐഎസ്ആർഒയുടെ അഡ്വാൻസ്ഡ് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വൻ വിജയം, ഗഗൻയാൻ ദൗത്യ തീയതികൾ ഉടൻ പുറത്തുവിടും!

സെൻസസ് നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും അതിൽ ജാതി സെൻസസ് ഉൾപ്പെടുത്തുമെന്നും അമിത് ഷാ സഭയിൽ ഉറപ്പ് നൽകി. നിലവിൽ വീടുകളുടെ പട്ടിക തയ്യാറാക്കുന്ന ജോലികളാണ് നടക്കുന്നത്. “വീടുകൾക്ക് ജാതിയില്ല, അതുകൊണ്ടാണ് ഇപ്പോൾ ജാതിക്കോളം ഇല്ലാത്തത്. വ്യക്തികളെ എണ്ണുമ്പോൾ ജാതിക്കോളം തീർച്ചയായും ഉണ്ടാകും” എന്ന് അദ്ദേഹം അഖിലേഷിന് മറുപടി നൽകി.

ഇന്ത്യയുടെ ഭരണഘടന മതാടിസ്ഥാനത്തിലുള്ള സംവരണത്തെ അനുകൂലിക്കുന്നില്ല. അതിനാൽ മുസ്ലിം സ്ത്രീകൾക്ക് പ്രത്യേക ക്വാട്ട എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

സീറ്റ് വർദ്ധനവിനെക്കുറിച്ച് സംസാരിക്കവേ, മണ്ഡല പുനർനിർണ്ണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അർഹമായ സീറ്റുകൾ ലഭിക്കുമെന്നും തമിഴ്നാടിന് 20-ഉം കേരളത്തിന് 10-ഉം അധിക സീറ്റുകൾ ലോകസഭയിൽ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

Tags: Amithsha v/s AkhileshAmithsha women quota billwomen quota billa
ShareTweetSendShare

Latest stories from this section

ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം; ഹിമാചലിലും ഭൂമി കുലുക്കൽ

ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം; ഹിമാചലിലും ഭൂമി കുലുക്കൽ

സ്റ്റാലിനുമായുള്ള കൂട്ട് അവസാനിപ്പിച്ച് വൈകോ ; ഡി.എം.കെ സഖ്യം വിട്ട് വൈകോയുടെ എം.ഡി.എം.കെ

സ്റ്റാലിനുമായുള്ള കൂട്ട് അവസാനിപ്പിച്ച് വൈകോ ; ഡി.എം.കെ സഖ്യം വിട്ട് വൈകോയുടെ എം.ഡി.എം.കെ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പ്രോട്ടോക്കോൾ വിഭാഗത്തിന് വൻ വീഴ്ച? പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി

വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Latest News

അഭിനയത്തിന് ഓസ്കാർ കൊടുക്കണം! കാറ്റിൽ ആടിപ്പാടി വേട്ടയാടുന്ന പക്കാ ഫ്രോഡ് പാമ്പ്v

അഭിനയത്തിന് ഓസ്കാർ കൊടുക്കണം! കാറ്റിൽ ആടിപ്പാടി വേട്ടയാടുന്ന പക്കാ ഫ്രോഡ് പാമ്പ്v

ഇസ്‌ലാമിലേക്ക് മാറിയാൽ പിന്നാക്ക വിഭാഗ ആനുകൂല്യം ലഭിക്കില്ല; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ഇസ്‌ലാമിലേക്ക് മാറിയാൽ പിന്നാക്ക വിഭാഗ ആനുകൂല്യം ലഭിക്കില്ല; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവം; ഐഎസ്ആർഒയുടെ അഡ്വാൻസ്ഡ് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വൻ വിജയം, ഗഗൻയാൻ ദൗത്യ തീയതികൾ ഉടൻ പുറത്തുവിടും!

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവം; ഐഎസ്ആർഒയുടെ അഡ്വാൻസ്ഡ് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വൻ വിജയം, ഗഗൻയാൻ ദൗത്യ തീയതികൾ ഉടൻ പുറത്തുവിടും!

ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം; ഹിമാചലിലും ഭൂമി കുലുക്കൽ

ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം; ഹിമാചലിലും ഭൂമി കുലുക്കൽ

സ്റ്റാലിനുമായുള്ള കൂട്ട് അവസാനിപ്പിച്ച് വൈകോ ; ഡി.എം.കെ സഖ്യം വിട്ട് വൈകോയുടെ എം.ഡി.എം.കെ

സ്റ്റാലിനുമായുള്ള കൂട്ട് അവസാനിപ്പിച്ച് വൈകോ ; ഡി.എം.കെ സഖ്യം വിട്ട് വൈകോയുടെ എം.ഡി.എം.കെ

‘ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല’; ചമ്പക്കുളം മൂലം വള്ളംകളി വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

‘ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല’; ചമ്പക്കുളം മൂലം വള്ളംകളി വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പ്രോട്ടോക്കോൾ വിഭാഗത്തിന് വൻ വീഴ്ച? പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies