പൗരത്വ നിയമം നടപ്പിൽ വരുത്തുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്.ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള അഭയാർത്ഥികളായ ന്യൂനപക്ഷക്കാരുടെ പട്ടിക ഉത്തർപ്രദേശ് സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു.
പ്രാഥമിക ഘട്ടമെന്ന നിലയ്ക്ക്, മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നും കുടിയേറി ഉത്തർപ്രദേശിൽ താമസിക്കുന്ന എല്ലാ അഭയാർഥികളുടെയും പട്ടിക തയ്യാറാക്കാൻ ജില്ലാ മജിസ്ട്രേറ്റുമാരോട് സംസ്ഥാന ഗവൺമെന്റ് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.ഉത്തർപ്രദേശിലെ പത്തൊമ്പതു ജില്ലകളിലായി ഏതാണ്ട് നാൽപതിനായിരത്തോളം അഭയാർത്ഥികൾ കുടിയേറിപ്പാർക്കുന്നുണ്ട്.
Discussion about this post