‘ജനാധിപത്യത്തിൽ ഭരണകൂടം ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കണം‘: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്
ന്യൂഡൽഹി: ജനാധിപത്യത്തിൽ എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യം അനുഭവിക്കണമെങ്കിൽ ഭരണകൂടം ദുർബല വിഭാഗങ്ങൾക്കൊപ്പം നിൽക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. സംഖ്യാപരമായാലും സാമൂഹികമായാലും, ന്യൂനപക്ഷങ്ങൾക്കൊപ്പമായിരിക്കണം ...