Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

അന്താരാഷ്ട്ര എണ്ണക്കമ്പനികള്‍ പാലം വലിച്ചപ്പോള്‍ ഇന്ത്യ തുടങ്ങിയ ദൗത്യം ഫലം കണ്ടു: ‘ഹൈ ഫ്‌ലാഷ് ഹൈ സ്പീഡ് ഡീസല്‍’വിദേശകമ്പനികളെ പോലും അത്ഭുതപ്പെടുത്തും, നാവികസേന കുതിക്കുക ഇനി ഈ ഇന്ധന കരുത്തില്‍-Video

by Brave India Desk
Jan 14, 2020, 03:36 pm IST
in Technology
Share on Facebook
Tweet
WhatsAppTelegram

ഹൈ ഫ്‌ലാഷ് ഹൈ സ്പീഡ് ഡീസല്‍ (HFHSD – IN 512), രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഗവേഷകള്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് മാത്രമായി വികസിപ്പിച്ചെടുത്ത ഇന്ധനമാണിത്. ഈ അത്യന്താധുനിക ഇന്ധനം തിങ്കളാഴ്ച മുതല്‍ നാവികസേനയ്ക്ക് ലഭിച്ചു തുടങ്ങി. സകല അന്താരാഷ്ട്രമാനദണ്ഡങ്ങളേക്കാളും കൂടിയ സവിശേഷതകളുള്ളതാണ് ഹൈ ഫ്‌ലാ!ഷ് ഹൈ സ്പീഡ് ഡീസല്‍ .

സീറ്റേന്‍ നമ്പര്‍, ഫ്‌ലാ!ഷ് പോയിന്റ്, സള്‍ഫറിന്റെ അളവ്, അവസാദത്തിന്റെ അളവ് (sediment content), ഓക്‌സീകരണ സ്ഥിരത എന്നീ എല്ലാ പരീക്ഷണങ്ങളിലും അന്താരാഷ്ട്രനിലവാരത്തേക്കാള്‍ മികച്ച ഫലമാണ് നാറ്റോ നിശ്ചയിച്ചിട്ടുള്ളതിനേക്കാള്‍ നിലവാരം പുലര്‍ത്തുന്ന ഈ ഇന്ധനം തരുന്നത്. ഇതോടെ സംയുക്ത സൈനികാഭ്യാസങ്ങളില്‍ പങ്കെടുക്കാനെത്തുന്ന നാറ്റോ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള നാവികസേനകള്‍ക്കും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഈ ഇന്ധനമുപയോഗിക്കാനാവും.

Stories you may like

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

1962ലെ ഇന്ത്യ ചൈന യുദ്ധത്തില്‍ അന്താരാഷ്ട്ര എണ്ണക്കമ്പനികള്‍ പാലം വലിച്ചപ്പോഴാണ് ഗവേഷണം നടത്താനും മികച്ച ഇന്ധനങ്ങളും പെട്രോളിയം ഉല്‍പ്പന്നങ്ങളും സ്വന്തമായി ഉണ്ടാക്കാനുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പഠന ഗവേഷണ വിഭാഗം തുടങ്ങിയത്. ‘ഇന്ത്യന്‍ ആദ്യം, ഓയില്‍ രണ്ടാമത്’ എന്ന മുദ്രാവാക്യവുമായി അന്ന് സേനകള്‍ക്കെല്ലാം വേണ്ട ഇന്ധനമെത്തിയ്ക്കാന്‍ കോര്‍പ്പറേഷനു കഴിഞ്ഞിരുന്നു. ഇന്നും ഇന്ത്യന്‍ ഓയിലിന്റെ പ്രമാണവാക്യം അതാണ്.

വരും വര്‍ഷങ്ങളില്‍ നാവികസേനയ്‌ക്കൊപ്പം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനും മര്‍ച്ചന്റ് നേവിയ്ക്കും ഹൈ ഫ്‌ലാഷ് ഹൈ സ്പീഡ് ഡീസല്‍ ലഭ്യമായിത്തുടങ്ങുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

 

Tags:
Share114
Tweet
SendShare

Latest stories from this section

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

ടിം കുക്കിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണി കീഴടക്കാൻ എത്തുന്നു; പ്രത്യേകതകൾ അറിയാം

ടിം കുക്കിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണി കീഴടക്കാൻ എത്തുന്നു; പ്രത്യേകതകൾ അറിയാം

സൗജന്യമായി ഉപയോഗിക്കാം; അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ എഐ ലോകത്ത് പുതിയ തരംഗം; വിപ്ലവം സൃഷ്ടിക്കാൻ ‘ഓക്സ് ആൽഫ’

സൗജന്യമായി ഉപയോഗിക്കാം; അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ എഐ ലോകത്ത് പുതിയ തരംഗം; വിപ്ലവം സൃഷ്ടിക്കാൻ ‘ഓക്സ് ആൽഫ’

Latest News

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

‘കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെ ബിൻ ലാദന് ജാഗ്രതാ നിർദേശം നൽകിയത് താലിബാൻ

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

മസൂദ് അസ്ഹറിനെ പിടിച്ചുകൊടുത്താൽ 70 ലക്ഷം!’; ഇനാം കുത്തനെ കൂട്ടി പാകിസ്ഥാൻ; എഫ്‌എടിഎഫിന്റെ കണ്ണിൽ പൊടിയിടാൻ വീണ്ടും പാക് അടവ് നയം!

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഇന്ന് ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്; കടുത്ത നിയന്ത്രണവുമായി കെഎസ്ഇബി

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies