എപി അബ്ദുള്ളക്കുട്ടിയെ പള്ളിയില്‍ കയറ്റരുതെന്ന ആഹ്വാനവുമായി ഇസ്ലാമിക മത പണ്ഡിതനും,ഇ.കെ സമസ്ത നേതാവുമായ ഉമര്‍ ഫൈസി. അബ്ദുള്ളക്കുട്ടിയെ പള്ളിയില്‍ കയറ്റാന്‍ പാടില്ലെന്നും വേണ്ടി വന്നാല്‍ തടയാമെന്നും ഫൈസി ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഇസ്ലാം മതത്തിന്റെ ഒറ്റുകരനാണ് അബ്ദുള്ളക്കുട്ടിയെന്നും അദ്ദേഹം ആരോപിക്കുന്നു. മുസ്ലിം മതത്തില്‍ ആകൃഷ്ടരായി നിരവധി പേര്‍ വരുന്നുണ്ടെന്നും, ഇത്തരക്കാര്‍ മാത്രമാണ് പുറത്ത് പോകുന്നതെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.
വീഡിയൊ-
നേരത്തെ പൗരത്വനിയമ ഭേദഗതിക്ക് എതിരായ സമരത്തില്‍ മുഖ്യമന്ത്രി പിണറായിക്കൊപ്പമെന്ന് ഇ.കെ വിഭാഗം നേതാവും സമസ്ത മുശാവറ അംഗവുമായ ഉമര്‍ ഫൈസി വ്യക്തമാക്കിയിരുന്നു.










Discussion about this post