ഡല്‍ഹി: ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം ഉണ്ടെന്ന് റിപ്പോര്‍ട്ട്. നാവിക സേനാ മേധാവി കരംബീര്‍ സിംഗാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
നാവിക സേന അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Discussion about this post