തിരുവനന്തപുരം: എവിടെയെല്ലാം ഇസ്ലാമിന് പരമാധികാരം ലഭിച്ചിട്ടുണ്ടോ അവിടെ എല്ലാം ആദ്യം അറുത്ത തലകള്‍ കമ്മ്യൂണിസ്റ്റുകാരുടേതാണെന്ന് അധ്യാപകനും, പ്രഭാഷകനുമായി സി രവിചന്ദ്രന്‍. ഇറാനില്‍ 75 ലക്ഷം കമ്മ്യൂണിസ്റ്റുകള്‍ ഇരുട്ടിവെളുക്കുന്നതിന് മുമ്പ് അപ്രത്യക്ഷമായി.ഇന്തോലേഷ്യയില്‍ 12 ലക്ഷം കമ്മ്യൂണിസ്റ്റുകളെയാണ് സുഹാര്‍ത്തൊ കൊന്നത്. ഇറാഖില്‍ സദ്ദാം ഹുസൈന്‍ കമ്മ്യൂണിസ്റ്റുകളെ ബാക്കിവച്ചിരുന്നില്ലെന്നും രവിചന്ദ്രന്‍ പറഞ്ഞു.
വോട്ട് ബാങ്കിന് വേണ്ടിയാകരുത്. നമ്മള്‍ നിലവിളിക്കുന്നത് മനുഷ്യന് വേണ്ടിയാകണം.ഖുറാനില്‍ ജൂതന്മാര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് പഞ്ഞമില്ല. പലസ്തീനില്‍ ഇസ്രായേല്‍ ചെയ്യുന്ന ക്രൂരതകള്‍ ഗത്യന്തരമില്ലാതെ ചെയ്യുന്നതാണെന്നും രവിചന്ദ്രന്‍ പറഞ്ഞു.
വീഡിയൊ-
https://www.facebook.com/Atheistickerala/videos/114217359899010/










Discussion about this post