Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കശ്മീർ ശാന്തമാകുന്നു : കരുതൽ തടങ്കലിലുള്ള നാലുപേരെ കൂടി വിട്ടയച്ചു

by Brave India Desk
Jan 17, 2020, 07:41 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

തടവിൽ വച്ചിരുന്ന നാല് നിയമസഭാംഗങ്ങളെ കൂടി ജമ്മു കശ്‍മീർ ഭരണകൂടം മോചിപ്പിച്ചു.മുൻ മന്ത്രി ഉൾപ്പെടെ നാല് നിയമസഭാംഗങ്ങളെ ,കരുതൽ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജമ്മു കശ്മീർ ഭരണകൂടം വെള്ളിയാഴ്ച വിട്ടയച്ചത്.

ഹാജി അബ്ദുൾ റഷീദ്, നസീർ അഹമ്മദ് ഖുറേഷി,മുഹമ്മദ് അബ്ബാസ് വാണി, മുൻ മന്ത്രി അബ്ദുൽ ഹഖ് ഖാൻ എന്നിവരെയാണ് വിട്ടയച്ചത്.

Stories you may like

അന്റാർട്ടിക്കയിലെ ആ ‘മഹാദ്വാര’ത്തിന്റെ രഹസ്യം ചുരുളഴിച്ചു; 250 വർഷത്തെ ചരിത്രം പുറത്തെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ!

സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!

2019 ആഗസ്റ്റ് 5 മുതൽ ഇവർ വീട്ടുതടങ്കലിലായിരുന്നു. കേന്ദ്ര സർക്കാർ ജമ്മുകാശ്മീരിനു പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.ഈ സമയത്തെ സുരക്ഷാ മുൻകരുതലെന്ന നിലയ്ക്കാണ് ഇവരെ തടങ്കലിൽ പാർപ്പിച്ചത്.നാഷണൽ കോൺഫറൻസ് നേതാക്കളായ അൽതാഫ് കലൂ, ഷോകത്ത് ഗനായി, സൽമാൻ സാഗർ, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാക്കളായ നിസാമുദ്ദീൻ ഭട്ട്, മുക്താർ ബന്ദ് എന്നിവരുൾപ്പെടെ അഞ്ച് രാഷ്ട്രീയ നേതാക്കളെ വ്യാഴാഴ്ച വിട്ടയച്ചിരുന്നു .ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷന്റെ മുൻ മേയറാണ് സൽമാൻ സാഗർ.

Tags: kashmirKashmiri separatistsArticle 370
Share8
Tweet
Send
Share

Latest stories from this section

ഉപരോധ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഭാരതം; 25 വർഷം മുൻപ് അമേരിക്കയെ വീഴ്ത്തിയ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!

ഉപരോധ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഭാരതം; 25 വർഷം മുൻപ് അമേരിക്കയെ വീഴ്ത്തിയ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

എന്തിനും തയ്യാറായിരിക്കാൻ മുന്നറിയിപ്പ്; ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാൻ, ക്യാംപ് ഡേവിഡിൽനിന്ന് തിടുക്കത്തിൽ മടങ്ങി ട്രംപ്!

Latest News

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

‘കടക്ക് പുറത്ത്’ എന്ന് ട്രംപ്, പിന്നാലെ മാസ്സ് പണി കൊടുത്ത് യു.എസ് മാധ്യമങ്ങൾ; വൈറ്റ് ഹൗസ് കവറേജ് നിർത്തിവെച്ച് പ്രമുഖ ചാനലുകൾ!

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

അന്റാർട്ടിക്കയിലെ ആ ‘മഹാദ്വാര’ത്തിന്റെ രഹസ്യം ചുരുളഴിച്ചു; 250 വർഷത്തെ ചരിത്രം പുറത്തെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ!

അന്റാർട്ടിക്കയിലെ ആ ‘മഹാദ്വാര’ത്തിന്റെ രഹസ്യം ചുരുളഴിച്ചു; 250 വർഷത്തെ ചരിത്രം പുറത്തെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ!

സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!

സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!

ഉപരോധ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഭാരതം; 25 വർഷം മുൻപ് അമേരിക്കയെ വീഴ്ത്തിയ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!

ഉപരോധ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഭാരതം; 25 വർഷം മുൻപ് അമേരിക്കയെ വീഴ്ത്തിയ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

മാസപ്പടി കേസ്: പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക സംഘം? സർക്കാർ തീരുമാനം ഇന്ന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies