Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

രാജ്‌കോട്ടില്‍ ഓസിസിനെ തറപറ്റിച്ച് കൊഹ്ലിപ്പട:പരമ്പരയില്‍ ഒപ്പത്തിനൊപ്പം

by Brave India Desk
Jan 17, 2020, 09:18 pm IST
in Sports
Share on Facebook
Tweet
WhatsApp
Telegram

രാജ്‌കോട്ട്: രണ്ടാം ഏകദിനത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തി ടീം ഇന്ത്യ. രാജകോട്ടില്‍ 36 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തറപറ്റിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 341 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 304 റണ്‍സിന് പുറത്തായി. സ്റ്റീവ് സ്മിത്തിന്റെ അര്‍ധസെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഓസീസ് സ്‌കോര്‍ 200 കടന്നെങ്കിലും 98 റണ്‍സെടുത്ത് നില്‍ക്കെ സ്മിത്തിനെ വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്കു തിരികെയെത്തുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റെടുത്തു. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി അജയ് ജഡേജയും, കുല്‍ദീപ് യാദവും മികച്ച പിന്തുണ നല്‍കി.സ്മിത്തിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയത് കുല്‍ദീപാണ്. സെയ്‌നി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ആരണ്‍ ഫിഞ്ച് (48 പന്തില്‍ 33), ലബുഷെയ്ന്‍ (47 പന്തില്‍ 46), സ്റ്റീവ് സ്മിത്ത് (98), അലക്‌സ് കാരി (46) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

Stories you may like

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേരത്തെ 240 റണ്‍സാണ് എടുത്തിരുന്നത്. 96 റണ്‍സെടുത്ത ശിഖര്‍ ധവാന്‍, 78 റണ്‍സെടുത്ത കൊഹ്ലി എന്നിവര്‍ തിളങ്ങി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെ.എല്‍ രാഹുല്‍ 80 റണ്‍സ് എടുത്തു. 52 പന്തില്‍ നിന്നാണ് രാഹുലിന്റെ മിന്നുന്ന പ്രകടനം. ബാറ്റിംഗ് തീരാന്‍ രണ്ടു പന്ത് ബാക്കി നില്‍ക്കേയാണ് രാഹുല്‍ പുറത്തായത്.

മത്സരത്തില്‍ ഇക്കുറിയും ടോസ് നഷ്ടമായാണ് ബാറ്റിങ്ങിനിറങ്ങിയതെങ്കിലും മികച്ച തുടക്കമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തില്‍ വലിയ സ്‌കോര്‍ സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന രോഹിത് ഇത്തവണ ധവാനോടൊപ്പം നല്ല തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.

44 പന്തില്‍ 42 റണ്‍സെടുത്ത രോഹിത്തിനെ നഷ്ടമാവുമ്പോള്‍ 13 ഓവറില്‍ 81റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. തുടര്‍ന്ന് നായകന്‍ വിരാട് കോഹ്ലിയോടൊപ്പം അതിവേഗമാണ് ധവാന്‍ തന്റെ സ്‌കോറുയര്‍ത്തിയത്. ഒരു ഭാഗത്ത് വിരാട് കോഹ്ലി മികച്ച പിന്തുണ നല്‍കിയതോടെ വളരെ അനായാസമായാണ് ധവാന്‍ റണ്ണുകള്‍ കണ്ടെത്തിയത്. 90 പന്തുകള്‍ നേരിട്ട താരം 13 ഫോറുകളും ഒരു സിക്‌സറുമടക്കം സെഞ്ചുറിക്ക് വെറും നാല് റണ്‍സ് അകലെയാണ് പരാജയപ്പെട്ടത്.

ഓസ്‌ട്രേലിയന്‍ പേസറായ കെയ്ന്‍ റിച്ചാര്‍ഡ്‌സണാണ് 96 റണ്‍സെടുത്ത ധവാന്റെ വിക്കറ്റ് സ്വന്തമാക്കിയത്. 7 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ വേഗത്തില്‍ പുറത്തായി. പാണ്ഡ്യയ്ക്കും(2) തിളങ്ങാനായില്ല.

Tags:
Share21
Tweet
Send
Share

Latest stories from this section

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

“350 പന്തിൽ അൻപത് റൺസ്”; ക്ഷമയുടെ അതിരുകൾ കടന്ന് ടെസ്റ്റ് ചരിത്രത്താളിൽ ഇടംപിടിച്ച അപൂർവ്വ റെക്കോർഡ്

“350 പന്തിൽ അൻപത് റൺസ്”; ക്ഷമയുടെ അതിരുകൾ കടന്ന് ടെസ്റ്റ് ചരിത്രത്താളിൽ ഇടംപിടിച്ച അപൂർവ്വ റെക്കോർഡ്

Latest News

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies