കോഴിക്കോട്: സിപിഎം നേതാവ് പി ജയരാജനെതിരെ പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന അലന്റെ കുടുംബം. താൻ ഉന്നയിച്ച ചോദ്യങ്ങൾക്കല്ല സിപിഎം നേതാക്കൾ മറുപടി നൽകുന്നതെന്ന് അലന്റെ അമ്മ സബിത പറഞ്ഞു.
പുതിയ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും സബിത കുറ്റപ്പെടുത്തി. സിപിഎം നേതാക്കളുടെ ആരോപണങ്ങളിൽ ഭയമില്ലെന്നും സബിത വ്യക്തമാക്കി.
Discussion about this post