തിരുവനന്തപുരം: ഭൂനിയമഭേദഗതി പിന്‍വലിച്ചു.
ഭൂനിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. ഭേദഗതി കൊണ്ടുവന്നത് കര്‍ഷകര്‍ക്ക് കൈവശഭൂമി ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണെന്നും റവന്യൂമന്ത്രി അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് ദുരുദ്ദേശങ്ങളൊന്നും മനസില്‍ ഇല്ലായിരുന്നുവെന്നും അടൂര്‍പ്രകാശ് പറഞ്ഞു.2005 വരെയുള്ള കൈശവശക്കാര്ക്ക് പട്ടയം നല്‍കാനായിരുന്നു ഭേദഗതി കൊണ്ടുവന്നത്.മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി റവന്യൂമന്ത്രി ചര്‍ച്ച നടത്തി. ഭൂനിയമത്തില്‍ വലിയ ചര്‍ച്ചകള്‍ കൂടാതെ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അത്ൃപ്തി രൂക്ഷമായിരുന്നു.
Discussion about this post