Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഭീകരര്‍ക്കൊപ്പം പൊലീസുകാരൻ പിടിയിലായ സംഭവം; 3 ലക്ഷം ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പരിശോധിക്കാൻ നീക്കവുമായി സിആര്‍പിഎഫ്

by Brave India Desk
Jan 29, 2020, 12:14 pm IST
in India
Share on FacebookTweetWhatsAppTelegram

കശ്മീര്‍: കശ്മീരില്‍ ഭീകരര്‍ക്കൊപ്പം യാത്ര ചെയ്യവെ ഡിഎസ്പി അറസ്റ്റിലായ സംഭവത്തില്‍ പരിശോധന ശക്തമാക്കാനൊരുങ്ങി സിആര്‍പിഎഫ്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷത്തിലധികം ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പരിശോധിക്കും. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ എ.പി മഹേശ്വരിയാണ് ഇക്കാര്യം അറിയിച്ചത്.

ഭീകരര്‍ക്കൊപ്പം ഡിഎസ്പി ദേവീന്ദര്‍ സിംഗ് അറസ്റ്റിലായ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കില്ല. അതിനാല്‍ എല്ലാ സുരക്ഷാ സേനകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ആഭ്യന്തരമായി പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

സേനയെ ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഒരിക്കലും കുറ്റപ്പെടുത്തരുത്. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ജമ്മു കശ്മീര്‍ പോലീസ് മഹത്തായ സംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്നും നിലവില്‍ ശക്തമായ സേനയെ കൂടുതല്‍ ശക്തമാക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്നും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

നിലവില്‍ ജമ്മു കശ്മീരില്‍ മാത്രം 70,000ത്തോളം സിആര്‍പിഎഫ് ജവാന്‍മാരെയാണ് വിന്യസിച്ചിട്ടുള്ളത്.

Tags: arrestterroristdevinder singh
Share9TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies