ഡല്‍ഹി: സിപിഎം കേന്ദ്ര നേത്യത്വം അടിയന്തര പിബി യോഗം വിളിച്ചു. കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും യോഗത്തിനെത്താന്‍ പിബി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിഎസ് അച്യുതാനന്ദനെതിരായ പരാതികളും പിബി ചര്‍ച്ച ചെയ്യും. പിബി കമ്മീഷന്റെ തുടര്‍നടപടികള്‍ ആലോചിക്കും. ബിജെപി- എസ്എന്‍ഡിപി സഖ്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Discussion about this post