Tag: meeting

ഉദയ്‌പൂര്‍, അമരാവതി കൊലപാതകങ്ങൾ : എന്‍ഐഎ മേധാവിയുമായി കൂടിക്കാഴ്‌ച നടത്തി അമിത് ഷാ

ഡല്‍ഹി: എന്‍ഐഐ മേധാവി ദിനകര്‍ ഗുപ്‌തയുമായി കൂടിക്കാഴ്‌ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉദയ്‌പൂര്‍, അമരാവതി കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിലാണ് കൂടിക്കാഴ്‌ച നടന്നത്. രണ്ട് കൊലപാതകങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ...

‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനെത്തി വിജയ് ബാബു ; വിമർശനവുമായി ഡബ്ല്യൂസിസി

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനെത്തി ബലാംത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് യോഗത്തിന് വിജയ് ബാബു ...

അഗ്നിപഥ് പദ്ധതി: സേനാ തലവൻമാരുമായി പ്രധാനമന്ത്രി ഇന്ന് പ്രത്യേക കൂടിക്കാഴ്ച നടത്തും

ഡൽഹി: അഗ്നിപഥ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. അഗ്നിപഥ് നിയമന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സേനാ തലവന്മാർ പ്രധാനമന്ത്രിയെ ധരിപ്പിക്കും. മൂന്നുപേരുമായും ...

ദേശീയ ജി.എസ്.ടി നികുതി പരിഷ്‌കരണകമ്മിറ്റി യോഗം ഇന്ന്

ദേശീയ ജി.എസ്.ടി നികുതി പരിഷ്‌കരണകമ്മിറ്റി ഇന്ന് ഓൺലൈനായി യോഗം ചേരും. സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാലും അംഗമാണ്. അടുത്ത ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന് കമ്മിറ്റി ഇന്ന് ...

സാധാരണക്കാര്‍ക്ക് നേരെയുള്ള ഭീകരാക്രമണം: അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

സാധാരണക്കാര്‍ക്കെതിരെ ജമ്മു കാശ്മീരില്‍ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. വര്‍ധിച്ചു വരുന്ന ഭീകരാക്രമണങ്ങളും, നിലവിലെ ...

‘നിക്ഷേപ പദ്ധതികളെ പറ്റിയും ഭാവി പ്രോജക്ടുകളെ പറ്റിയും പ്രധാനമന്ത്രിയുമായി സംസാരിച്ചു’; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എം എ യൂസഫലി

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യുസഫലി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് യൂസഫലി അദ്ദേഹത്തെ ...

മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപി ക്രൈമിനെയും അടിയന്തരമായി വിളിച്ച് പിണറായി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് ...

ക്വാഡ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മെയ് 24ന് കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഈ മാസം 24ന് കൂടിക്കാഴ്ച നടത്തും. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ ...

പ​ശ്ചി​മ ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ അ​മി​ത് ഷാ​യ്ക്ക് ഇ​ന്ന് ഗാം​ഗു​ലി​യു​ടെ വീ​ട്ടി​ല്‍ അ​ത്താ​ഴം

കൊ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വെ​ള്ളി​യാ​ഴ്ച​ത്തെ അ​ത്താ​ഴം ബി​സി​സി​ഐ അ​ധ്യ​ക്ഷ​നും ഇ​ന്ത്യ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​നു​മാ​യ സൗ​ര​വ് ഗാം​ഗു​ലി​യൊടെപ്പം. പ്ര​തി​പ​ക്ഷ​നേ​താ​വ് ശു​ഭേ​ന്ദു ...

ബോറിസ് ജോണ്‍സണ്‍ – നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന് : ഇന്ത്യ-യു.കെ. സ്വതന്ത്ര വ്യാപാരക്കരാര്‍, പ്രതിരോധം ഉള്‍പ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയാകും

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലെത്തിയാകും കൂടിക്കാഴ്ച നടത്തുക. റഷ്യ-യുക്രൈന്‍ യുദ്ധം, റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങല്‍, ...

കെ റെയിലിനെതിരായ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

ഡല്‍ഹി: സില്‍വര്‍ ലൈന്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റിലാണ് ചര്‍ച്ച നടക്കുക. കെ റെയിലിനോട് ...

അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത തോല്‍വി;കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്

അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും. കോണ്‍ഗ്രസിലെ തിരുത്തല്‍വാദികള്‍ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള ചര്‍ച്ചകള്‍ കടുപ്പിക്കുന്നതിനിടയിലാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ...

രാജ്യത്തെ ജില്ലാ കലക്ടര്‍മാരുമായി പ്രധാനമന്ത്രിയുടെ സംവാദം ഇന്ന് : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച്‌ വിലയിരുത്തും

ഡല്‍ഹി: രാജ്യത്തെ ജില്ലാ കലക്ടര്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംവദിക്കും. ജില്ലകളില്‍ നടപ്പിലാക്കാന്‍ പോകുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ കുറിച്ച്‌ ഈ യോഗത്തില്‍ വിലയിരുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ...

കൊവിഡ് വ്യാപനം; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി : കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. ഇന്ന് ...

ഒമിക്രോണ്‍ : പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്

ഡൽഹി: രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഒമിക്രോണ്‍ കേസുകള്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് യോഗം. ആരോഗ്യ, ആഭ്യന്തര ...

രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ കേസുകൾ കൂ​ടു​ന്നു: ഉ​ന്ന​ത​ത​ല അ​ടി​യ​ന്ത​ര യോ​ഗം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ചേ​ക്കും

ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. വ്യാ​ഴാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം ന​ട​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ...

പൊലീസിനെതിരെ തുടര്‍ച്ചയായി കോടതിയിൽ നിന്ന് ഉൾപ്പെടെ വിമർശനങ്ങൾ; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി

പൊലീസിനെതിരെ തുടര്‍ച്ചയായി കോടതിയിൽ നിന്ന് ഉൾപ്പെടെ വിമർശനങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് ഡി.ജി.പി അനില്‍കാന്ത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലീസ് ...

ഇന്ത്യ-റഷ്യ 21-ാമത് വാർഷിക ഉച്ചകോടി ഇന്ന് : മോദി-പുടിൻ കൂടിക്കാഴ്ചയിൽ 10 കരാറുകൾ ഒപ്പിടും, അഫ്ഗാൻ പ്രധാന ചർച്ചാ വിഷയം

ഡൽഹി: ഇന്ത്യ-റഷ്യ 21-ാമത് വാർഷിക ഉച്ചകോടി ഇന്ന് ഡൽഹിയിൽ നടക്കും. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അഫ്ഗാനിസ്ഥാൻ വിഷയം പ്രധാന ...

ഒമിക്രോണ്‍: സംസ്ഥാനങ്ങളുടെ യോഗം വിളിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി ലോകത്ത് പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നതിനിടെ സ്വീകരിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി ...

അതീവ അപകടകാരിയായ ഒമിക്രോണ്‍: ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ഡല്‍ഹി : കൊവിഡ് വൈറസിന്റെ അതീവ അപകടകാരിയായ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. വിവിധ ...

Page 1 of 4 1 2 4

Latest News