Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

Video-”മുസ്ലീങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ല, മുംബൈയില്‍ നമ്മള്‍ നില്‍ക്കുന്നത് ശിവസേന ഉള്ളതു കൊണ്ടാ’ :ഫാദര്‍ പുത്തന്‍ പുരയ്ക്കലിന്റെ പ്രസംഗം, അച്ചനെതിരെ കനത്ത സൈബര്‍ ആക്രമണം, പ്രതിരോധിക്കാനാവാതെ സഭ

by Brave India Desk
Jan 31, 2020, 12:24 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ടിപ്പു സുല്‍ത്താന്‍ കൊച്ചി കടന്ന് എത്തിയിരുന്നെങ്കില്‍ ഇന്നത്തെ കൃസ്ത്യാനികളെല്ലാം ഫാത്തിമ, മുസ്തഫ, സുലേഖ ബഷീര്‍ എന്നി പേരുകളില്‍ അറിയപ്പെട്ടേനെയെന്ന് ക്രൈസ്തവ സഭ പുരോഹിതന്‍ ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കല്‍. മുംബൈയില്‍ വിശ്വാസികള്‍ക്കായി നടത്തിയ പ്രസംഗത്തിനിടെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

ടിപ്പുവും സംഘവും കൃസ്ത്യാനിയെ വെടിവച്ച് കൊന്നുവെന്നും അദ്ദേഹം പറയുന്നു. ഹിന്ദുക്കളെ ഇല്ലാതാക്കി. പേടിപ്പിച്ച് വിരട്ടി മുസ്ലീങ്ങളാക്കി. അല്ലാണ്ട് മലബാറി മുസ്ലിം മതം സ്വീകരിച്ചതൊന്നുമല്ല. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും പേടിപ്പിച്ച് മതം മാറ്റിയതാണെന്നും ഫാദര്‍ പുത്തന്‍ പുരയ്ക്കല്‍ വിശദീകരിച്ചു.

Stories you may like

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

പ്രസംഗത്തില്‍ പറയുന്നത് ഇങ്ങനെ-

ടിപ്പു സുല്‍ത്താന്‍ മലബാറില്‍ വന്നു. കുതിരപ്പുറത്ത് വന്ന ടിപ്പുവും സംഘവും കൃസ്ത്യാനിയെ വെടിവച്ച് കൊന്നു. ഹിന്ദുക്കളെ ഇല്ലാതാക്കി. പേടിപ്പിച്ച് വിരട്ടി മുസ്ലീങ്ങളാക്കി. അല്ലാണ്ട് മലബാറി മുസ്ലിം മതം സ്വീകരിച്ചതൊന്നുമല്ല. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും പേടിപ്പിച്ച് മതം മാറ്റിയതാ.519 വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത്. പൗരത്വ ബില്ലൊക്കെ വരുമ്പോള്‍ കാണിച്ചത് തെറ്റാണ് കേന്ദ്രത്തീന്ന്, പക്ഷേ ഒരു കാര്യം നമ്മള്‍ ഓര്‍ക്കണം. മുസ്ലിങ്ങളെ നമ്മള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്നവരല്ല. മുംബൈയില്‍ നമ്മള്‍ നില്‍ക്കുന്നത് ശിവസേന ഉള്ളത് കൊണ്ടാണ്. അല്ലെങ്കില്‍ മുസ്ലീങ്ങള്‍ നമ്മളെ മുംബൈയില്‍ ഇല്ലാതായാക്കും.
ലോകത്ത് ഒരു രാജ്യത്ത് മാത്രമേ മുസ്്‌ലീമിന് മാത്രം സഞ്ചരിക്കാവുന്ന റോഡുളളു, സൗദി അറേബ്യയിലെ മെക്കയില്‍. അവിടെ മുസ്ലീമിന് മാത്രമേ പ്രവേശനം ഉള്ളു. മതഭ്രാന്ത് ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍ക്കാ. ഇന്ന് കേന്ദ്രം കാണിച്ചത് അനീതി അത് മറ്റൊരു വശം. പക്ഷേ അവരും അത്ര പുണ്യാളന്മാരൊന്നും അല്ല. നമ്മള്‍ സഹിക്കുന്ന വിഭാഗമാണ്. നമ്മളെ ഏറ്റവും കൂടുതല്‍ കൊല്ലുന്നതാരാ ഹിന്ദുക്കളാണോ? നൈജീരിയയില്‍ ഇറാഖില്‍, സിറിയയില്‍ മുസ്ലീങ്ങളാണ്. അതും നമ്മള്‍ കൂട്ടിവായിക്കണം.വികാരത്തില്‍ ഒരു പക്ഷം പിടിക്കുമ്പോള്‍ മറുഭാഗം കൂടിയുണ്ട്. നമ്മളെ കൊല്ലുന്നത് മുസ്ലീങ്ങളാണ്. ഇന്ത്യയില്‍ നമ്മള്‍ ഒരു പാട് ക്ഷമ കാണിക്കുന്നവരാണ്.

ടിപ്പു സുല്‍ത്താന്‍ ആലുവ കടന്ന് ആലങ്ങാട് എത്തിയപ്പോള്‍ മാവ് വളഞ്ഞ് സൈന്യം തടയപ്പെട്ടു. ഈ സ്ഥലമാണ് കൂനമ്മാവ് എന്നറിയപ്പെടുന്നത്. ചേറായി കടന്നപ്പോള്‍ സൈന്യത്തെ തിരികെ വിളിച്ചു. ഇല്ലെങ്കില്‍ 500 വര്‍ഷം മുമ്പ് ആ പട്ടാളം വന്നേനെ. കോട്ടയം,അടൂര്, പത്തനംതിട്ട,ദേവലോകം,ഇങ്ങനെ ഒറ്റപോക്ക് പോയെനെ. അങ്ങനെ പോയിരുന്നെങ്കില്‍ ഇന്ന് നിങ്ങളുടെയക്കെ പേര് ഫാത്തിമ്മ, സുലേഖ, ബഷീറ്, മുസ്തഫ എന്നായേനെ”

 

https://www.facebook.com/vinups.ps.9/posts/1491438131019527

പ്രസംഗം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അച്ചന് നേരെ ഒരു വിഭാഗം സൈബര്‍ ആക്രമണം തുടങ്ങി. മോശമായ ഭാഷയിലാണ് പലരും പ്രസംഗത്തെയും അച്ചനെയും വിമര്‍ശിക്കുന്നത്. കാപ്പി പൊടിയച്ചന്‍ കാവിയച്ചനായി തുടങ്ങിയ പരിഹാസവും നിറയുന്നുണ്ട്. എന്നാല്‍ അച്ചന്‍ സിഎഎയേയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിക്കുന്നുണ്ടല്ലോ. എന്നിട്ട് സംഘ ഗ്രൂപ്പുകള്‍ അതിനെതിരെ രംഗത്ത് വരാത്തതെന്ത്.. എന്നാല്‍ ടിപ്പുവിനെ വിമര്‍ശിക്കുമ്പോള്‍ ചിലര്‍ സഹിക്കാനാവാത്തത് എന്തു കൊണ്ടാണ് തുടങ്ങി അച്ചനെ പിന്തുണച്ചും ചിലര്‍ രംഗത്തുണ്ട്.

സൈബര്‍ ആക്രമണം ശക്തമായതോടെ സഭയും പ്രതിരോധത്തിലായി. അച്ചനെ പിന്തുണക്കാത്ത സഭാ നിലപാടില്‍ വിശ്വാസികള്‍ക്ക് വലിയ പ്രതിഷേധമുണ്ട്. എന്നാല്‍ അച്ചനെ കൊണ്ട് ഖേദപ്രകടനം നടത്തി വിഷയം തണുപ്പിക്കാനുള്ള നീക്കത്തിലാണ് സഭ. അച്ചന്‍ പ്രസ്താവന തിരുത്താനുള്ള സമര്‍ദ്ദവും ശക്തമാണെന്നാണ് സൂചന. എന്നാല്‍ ലൗവ് ജിഹാദ് ആരോപണത്തിന് സമാനമായി അച്ചന്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന വാദവുമായി വലിയ വിഭാഗം വിശ്വാസികള്‍ രംഗത്തുണ്ട്. മുസ്ലിം സംഘടനകളുടെ ഭീഷണികള്‍ക്ക് മുന്നില്‍ സഭ ഇനിയും വഴങ്ങി കൊടുക്കുന്നത് ആത്മഹത്യാപരമാവും എന്നാണ് അവരുടെ മുന്നറിയിപ്പ്.

Tags:
Share29
Tweet
Send
Share

Latest stories from this section

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

മാസപ്പടി കേസ്: പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക സംഘം? സർക്കാർ തീരുമാനം ഇന്ന്

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies