ബജറ്റ് അവതരണത്തിൽ, വിനോദസഞ്ചാര മേഖലയുടെ ഉന്നമനത്തിനായി 2500 കോടി രൂപ അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് & കൾച്ചർ സ്ഥാപിക്കുമെന്നും, പുരാവസ്തു മ്യൂസിയങ്ങളോടെ രാഖിഗരി, ഹസ്തിനപുർ, ശിവസാഗർ, ധോലവീര ആദിചനല്ലൂർ എന്നീ ചരിത്രപ്രാധാന്യമുള്ള മേഖലകളെ തന്ത്രപ്രധാന മേഖലകളായി ഉയർത്തുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
Discussion about this post