ബജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ ധനമന്ത്രി നിർമല സീതാരാമന് ദേഹാസ്വാസ്ഥ്യം. രണ്ട് മണിക്കൂര്‍ 40 മിനിറ്റ് സമയമെടുത്താണ് ഇന്ന് അവര്‍ ബജറ്റ് അവതരണം നടത്തിയത്.
2019-ല്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റവതരിപ്പിച്ചപ്പോള്‍ നിര്‍മല സീതാരാമന്‍ രണ്ടു മണിക്കൂര്‍ 15 മിനിറ്റ് ദൈര്‍ഘ്യമെടുത്തിരുന്നു. സ്വന്തം പേരിലുള്ള ഈ റെക്കോര്‍ഡാണ് അവര്‍ ഇന്ന് മറികടന്നത്. അതേസമയം ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അവസാന പേജ് വായിക്കുകയും ചെയ്തില്ല.
Discussion about this post