അജയ്ദേവ്ഗൺ അഭിനയിച്ച ബോളിവുഡ് ചലച്ചിത്രം താനാജി: ദി അണ്‍സംഗ് വാരിയര്‍ 250 കോടി കടന്ന് മുന്നേറുന്നു. മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ സൈനിക നേതാവായ താനാജി മാലുസാരെയുടെ കഥ പറയുന്ന ചിത്രത്തില്‍ കാജോലും പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്.
അജയ് ദേവ്ഗണ്ണിന്റെ നൂറാമത്തെ ചിത്രമാണിത്. ജനുവരി പത്തിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്.
Discussion about this post