ഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലിയിരുത്താന്‍ സി.പി.എം അടിയന്തര പി.ബി യോഗം ഇന്ന്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന പരാതികളും എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യ സാധ്യതകളും യോഗത്തില്‍ ചര്‍ച്ചാ വിഷയങ്ങളാവും.
പി.ബി അംഗം പിണറായി വിജയനും കേരള ഘടകം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും യോഗത്തിനെത്താന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു.
Discussion about this post