ഈ വേനൽക്കാലത്ത് കേരളത്തിൽ മൂന്നു ജില്ലകളെ കാത്തിരിക്കുന്നത് കടുത്ത ചൂട് എന്ന സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്. വെള്ളിയാഴ്ചയാണ് ഉദ്യോഗസ്ഥർ വിവരം പുറത്തുവിട്ടത്.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ ആയിരിക്കും ഏറ്റവും അധികം താപം അനുഭവപ്പെടുക.മറ്റുള്ള ജില്ലകളേക്കാൾ 4 ഡിഗ്രി ചൂട് വരെ ഈ മൂന്നു ജില്ലകളിലും കൂടാൻ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. വേനലിനെ പ്രതിരോധിക്കാൻ ഫലപ്രദമായ മുൻകരുതലെടുക്കാനും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.












Discussion about this post