Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

“തിരുവനന്തപുരം ഷെൻസെങ് നഗരം പോലെയാകും” : വികസന പദ്ധതികളുമായി തോമസ് ഐസക്

by Brave India Desk
Feb 16, 2020, 02:32 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തലസ്ഥാനത്തെ, ചൈനയിലെ 11 നഗരങ്ങളിലൊന്നായ ഷെൻസെങ് മാതൃകയിൽ വികസിപ്പിക്കാനാണ് വിഭാവന ചെയ്യുന്നതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്.ചൈനയിൽ ഉള്ള ആറ് പ്രത്യേക സാമ്പത്തിക മേഖലകളിൽ ഏറ്റവും ഉന്നതമാണ് ഷെൻസെങ്. ചൈനയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ഹൈടെക് നഗരമായ ഷെൻസെങ് പോലെ പ്രത്യേക മേഖലയായി തിരുവനന്തപുരത്തെ മാറ്റുമെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. കേരള ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ചുവെന്നുള്ള പരാതി വ്യാപകമായപ്പോഴാണ് തന്റെ പദ്ധതികളെ കുറിച്ച് മന്ത്രി തുറന്നു പറയുന്നത്.

റോഡുകൾ നവീകരിക്കുന്നതും, ടൗൺഷിപ്പുകളും, വ്യവസായ പാർക്കുകളും, അടക്കം 20,000 കോടി രൂപയുടെ വലിയ വികസന പദ്ധതിയാണ് തിരുവനന്തപുരത്ത് നടപ്പാക്കാനൊരുങ്ങുന്നത്. ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 4853 കോടിയാണെങ്കിലും, അടുത്ത വർഷം 8136 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനകാര്യമന്ത്രി തോമസ് ഐസക്.ഷെൻസെങ് പ്രത്യേക സാമ്പത്തിക മേഖലയുടെ വികസനവും പ്ലാനും തന്റെ പദ്ധതിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് വെളിപ്പെടുത്തി. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ആറുവരിപ്പാത ഏറ്റവും പ്രധാന പദ്ധതി. ഇതു കൂടാതെ ബാലരാമപുരത്ത് ഓവർബ്രിഡ്ജ്, 90 അണ്ടർ/ഓവർ പാസുകൾ, മൂന്ന് പ്രധാനപ്പെട്ട പാലങ്ങൾ, 16 ചെറുകിട പാലങ്ങൾ, 14 കിലോമീറ്റർ മംഗലാപുരം ലിങ്ക് റോഡ്, ഇത് കൂടാതെയുള്ള 79 കിലോമീറ്റർ റോഡ്.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

1500 ഏക്കർ ഭൂമി റോഡിനു വേണ്ടി മാത്രം ഏറ്റെടുക്കും. എല്ലാറ്റിനും കൂടി ഏകദേശം 8136 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എല്ലാറ്റിനും വ്യക്തമായ പദ്ധതിയും തയ്യാറായിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. ഔട്ടർ റിങ് റോഡ് സമീപത്തായി പ്രത്യേക നിക്ഷേപ മേഖലയ്ക്ക് വേണ്ടി ഭൂമി കണ്ടെത്തും, സ്പേസ് റിസർച്ച് സെന്ററുമായി ബന്ധപ്പെടുത്തി നോളജ് സിറ്റിയും വിളപ്പിൽശാലയിൽ പുതിയ സാങ്കേതിക സർവകലാശാലയും തുടങ്ങുമെന്നും മന്ത്രി  അറിയിച്ചു.ഗ്രീൻ സിറ്റി പദ്ധതി, മ്യൂസിക് ആൻഡ് ആർട്ട് സർക്യൂട്ട്, സമ്പൂർണ്ണ കുടിവെള്ള പദ്ധതി, സ്വീവേജ് പദ്ധതി അണ്ടർ ഗ്രൗണ്ട് കേബിളിംഗ് തുടങ്ങി എല്ലാ പദ്ധതികളും ഷെൻസെങ് നഗരം ആധുനികവൽക്കരിച്ചതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ധനകാര്യ മന്ത്രി രൂപപ്പെടുത്തിയിരിക്കുന്നത്.

Tags: thomas issac
Share1
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies