Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘സൗജന്യ പാസുമായി വരാന്‍ മാത്രം കൊച്ചിയിലുള്ളവരെല്ലാം എച്ചികളാണോ..?’,

by Brave India Desk
Feb 20, 2020, 02:28 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

 

രഞ്ജിത് വിശ്വനാഥ് മേച്ചേരി–In Facebook

Stories you may like

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

പതിനായിരം പേരെ കൊള്ളുന്ന വേദി…

ടിക്കറ്റില്‍ നിന്നും ലഭിക്കുന്ന വരുമാനം നയാ പൈസ മറ്റാവശ്യങ്ങള്‍ക്കു എടുക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും എന്ന്, പ്രോഗ്രാമിനെ കുറിച്ചു ആദ്യമേ അറിയിപ്പ് ഉണ്ടായതു കൊണ്ട് സിനിമ താരങ്ങളടക്കം പ്രോഗ്രാമിന് നല്‍കിയ സൗജ്യമായുള്ള പ്രമോഷന്‍…

ആ പേരും പറഞ്ഞു സൗജന്യ വേദിയും, നയാ പൈസ വാങ്ങാതെയുള്ള കലാകാരന്മാരുടെ സഹകരണവും..

അങ്ങിനെ നിറഞ്ഞു കവിഞ്ഞ സദസില്‍ നടന്ന പ്രോഗ്രാമിനെ കുറിച്ചു, പരിപാടി കഴിഞ്ഞു നാലിന്റെയന്ന് സംഘാടകര്‍ പറഞ്ഞത് പ്രോഗ്രാം ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വന്‍ വിജയമായി എന്നാണ്..

എല്ലാം കൊണ്ട് ശുഭപര്യവസാനിയായ ഒരു സംഗതി. പക്ഷെ ഇപ്പൊ ലക്ഷങ്ങളുടെ കാശു തട്ടിപ്പു ആരോപണം വന്നപ്പോ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.

ദേ ഇപ്പൊ സംഘാടകര്‍ തന്നെ പറയുന്നു പ്രോഗ്രാം വന്‍ നഷ്ടത്തിലാണത്രെ അവസാനിച്ചതെന്നു.

എന്താ കാരണം..?

ആകെ പരിപാടി കാണാന്‍ വന്നത് നാലായിരം പേരാണെന്ന്. അതില്‍ മൂവായിരം പേരും സൗജന്യ പാസായിരുന്നെന്നു. ബാക്കിയുള്ളതില്‍ ആകെ വിറ്റ 908 ടിക്കറ്റിന്റെ പണമാണത്രെ ഇപ്പൊ ദുരിതാശ്വാസത്തിലേക്കു നല്‍കിയ ആ ആറു ലക്ഷം..

എങ്ങിനെയുണ്ട്..?

അപ്പൊ കണക്കൊക്കെ സോള്‍വായില്ലേ..?

അങ്ങിനെ ഇരുപത്തിയേഴു ലക്ഷം മുടക്കി നടത്തിയ ഒരു വല്യ സംഗീത നിശ, നാട്ടുകാരെ മുഴുവന്‍ സൗജന്യമായി കാണിച്ച ആഷിക്ക് അബുവും കൂട്ടരും ദൈവമാവുകയാണ് സുഹൃത്തുക്കളെ..
മഹാ മനസ്‌ക്കരാവുകയാണ്…

ഇനിയും വെറും കൊള്ളക്കാരായാ അവരെ കള്ളന്‍ എന്ന് വിളിച്ചു ആരും അപമാനിക്കല്ലേ..

എന്നാലും ദുരിതാശ്വാസ നിധിയിലേക്ക് എന്നും പറഞ്ഞു നടത്തിയ പ്രോഗ്രാമില്‍, അതിന്റെ പേരില്‍ സൗജന്യങ്ങള്‍ അനുവദിക്കപ്പെട്ട പരിപാടിയില്‍ എങ്ങിനെയാണ് സൗജന്യ പാസുകള്‍ വരുക എന്നാണ്..?

എന്നിട്ടു ആ സൗജന്യ പാസുമായി വരാന്‍ മാത്രം കൊച്ചിയിലുള്ളവരെല്ലാം എച്ചികളാണോ..?

അതും ആകെ പ്രോഗ്രാമിന് വന്ന ആളുകളില്‍ 75 ശതമാനവും സൗജന്യ പാസുമായാണ് വന്നത് എന്നൊക്കെ തട്ടിപ്പു പുറത്തായപ്പോ സംഘാടകര്‍ ന്യായികരണമായി പറയുമ്പോ, അത് വിശ്വസിക്കാന്‍ എല്ലാവരുമെന്താ കഞ്ചാവ് ഫാന്‍സ് ആണോ..?

എന്തായാലും കണക്കൊക്കെ ടാലിയായ സ്ഥിതിക്ക് കമ്മി കൂട്ടങ്ങളുടെ ആ കൊള്ളയും വെളുത്തു..
ഇത് കേരളമാണ്..
ഇവിടെ ഇങ്ങനെയൊക്കെ തന്നെയാണ്..

https://www.facebook.com/ranjutnr/posts/10214688086946209

Share35
Tweet
Send
Share

Latest stories from this section

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

Latest News

ഭക്ഷ്യ എണ്ണക്ക് വില കുറയും ; ഇറക്കുമതി തീരുവ 10 ശതമാനം കുറച്ച് കേന്ദ്രസർക്കാർ

അടുക്കള ബഡ്ജറ്റിൽ ആശ്വാസം ; ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies