Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

”അറിയുമോ കലാപകാരികള്‍ കൊന്ന രത്തന്‍ലാലിന് മൂന്നാണ് മക്കള്‍, അങ്കിത് ശര്‍മ്മയ്ക്കും കുടുംബം ഉണ്ട്” അതൊന്നും മലയാള മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തയല്ല

by Brave India Desk
Feb 28, 2020, 08:57 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ജിതിന്‍ ജേക്കബ്

ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് അദ്ദേഹത്തെ കലാപകാരികള്‍ 400 തവണയില്‍ അധികം കുത്തി എന്നാണ്. അക്രമികള്‍ ശരീരത്തിന്റെ ഒരു ഭാഗം പോലും വെറുതെ വിട്ടില്ല.നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ ആ മനുഷ്യനെ കുത്തികൊണ്ടിരുന്നു. കുടല്‍മാല മുറിച്ചു കളഞ്ഞു.

Stories you may like

‘നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് നിയമങ്ങൾ നിർമ്മിക്കുന്നതിലേക്ക് വികസ്വര രാജ്യങ്ങൾ മാറണം’ ; ബ്രിക്സ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി

ഫാസ്ടാഗ് മാറ്റാതെ ബാങ്ക് മാറ്റാം; പുതിയ ‘വൺടാഗ്’ പോർട്ടബിലിറ്റി സംവിധാനവുമായി കേന്ദ്ര സർക്കാർ!

പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത് അവരുടെ ജീവിതത്തില്‍ ഇതുപോലെ വികൃതമാക്കപ്പെട്ട ഒരു മൃതദേഹം കണ്ടിട്ടില്ല എന്നാണ്.

ഒരു വിഭാഗത്തിന്റെ മാത്രം വിങ്ങലുകള്‍ എട്ടുകോളം വര്‍ത്തയാക്കാനും, ചാനല്‍ ചര്‍ച്ച ചെയ്യാനും വലിയ വിഭാഗം മലയാളം മാധ്യമങ്ങള്‍ മത്സരിക്കുന്നതിന്റെ ചേതോവികാരം മനസിലാകും. പള്ളികള്‍ ആക്രമിക്കപ്പെടുന്നു എന്ന് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഇല്ലാത്ത വാര്‍ത്ത കൊടുത്ത മലയാള മാധ്യമ പ്രവര്‍ത്തകനെ നമ്മള്‍ കണ്ടതാണ്.

അത് തിരുത്തണമെന്നോ, മാധ്യമ ധര്‍മം പാലിക്കണമെന്നോ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്നറിയാം. ഒരു വിഭാഗം ജനങ്ങളുടെ മനസ്സില്‍ പരമാവധി വിദ്വേഷം കലര്‍ത്തി അവരെ കലാപത്തിലേക്ക് വീണ്ടും തള്ളിവിടാന്‍ ശ്രമിക്കുമ്പോള്‍ ഒന്ന് മറക്കരുത് കൊല്ലപ്പെട്ടവരില്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ട് എന്നകാര്യം. ആദ്യം കൊല്ലപ്പെട്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥാനാണ് എന്ന കാര്യം സൗകര്യപൂര്‍വം മറച്ചു വെക്കുന്നു.

ഒരു വിഭാഗത്തിന്റെ തേങ്ങലുകള്‍ മാത്രം കാണിക്കുമ്പോള്‍ ഓര്‍ക്കണം കലാപകാരികളുടെ വെടിയേറ്റ് മരിച്ച രത്തന്‍ ലാല്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന് 3 കുഞ്ഞുങ്ങള്‍ ആണുണ്ടായിരുന്നത്. 400 ല്‍ അധികം തവണ കുത്തേറ്റ് കൊല്ലപ്പെട്ട അങ്കിത് ശര്‍മ്മക്കും കുടുംബം ഉണ്ട്. അവരുടെ വേദന കാണാന്‍ ആരുമില്ല. അതൊന്നും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് പ്രധാന വാര്‍ത്തയല്ല.

രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പ്രാകൃതമായി കൊലപ്പെടുത്തുന്ന വാര്‍ത്ത മൂലക്കൊതുക്കിയും, സ്വയം അക്രമിക്കപെട്ടപ്പോള്‍ മതം പറഞ്ഞു അക്രമകാരികളില്‍ നിന്ന് രക്ഷപെട്ടിട്ട് തങ്ങളെ ആക്രമിച്ച അതെ അക്രമകാരികള്‍ക്ക് വേണ്ടി ന്യായീകരണവും നടത്തുന്ന കേരളത്തിലെ ‘നിഷ്പക്ഷ’ മാധ്യമ പ്രവര്‍ത്തരുടെ രാഷ്ട്രീയവും, മത ഭ്രാന്തും പകല്‍പോലെ വ്യക്തം.

പക്ഷെ സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് നിങ്ങള്‍ക്ക് ചില വാര്‍ത്തകളും മുക്കാന്‍ സാധിക്കുമായിരിക്കും, പക്ഷെ എല്ലാ വാര്‍ത്തകളും എപ്പോഴും മുക്കാന്‍ കഴിയില്ല എന്നോര്‍ക്കണം. ജനങ്ങള്‍ അറിയേണ്ടത് അറിയുക തന്നെ ചെയ്യും.

എല്ലാ അന്വേഷണ ഏജന്‍സികളും, ജുഡീഷ്യല്‍ കമ്മീഷനുകളും തള്ളിക്കളഞ്ഞ ഗുജറാത്ത്, ഗര്‍ഭിണി, ശൂലം, ഭ്രൂണം കഥകള്‍ ഇപ്പോഴും കേരളത്തില്‍ ചര്‍ച്ചയാക്കുന്ന
പുരോഗമന നവോത്ഥാന സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പക്ഷെ 400 തവണ കുത്തേറ്റ് കൊല്ലപ്പെട്ട ഭാരതത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വികൃതമാക്കപ്പെട്ട ശരീരം കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നില്ല.

കഴിയുന്നതും ആ വാര്‍ത്ത മുക്കും അല്ലെങ്കില്‍ വളച്ചൊടിക്കും. ഇനി അതൊന്നും പറ്റിയില്ലെങ്കില്‍ ആ ഉദ്യോഗസ്ഥനെ മോശമാക്കിയുള്ള കഥകള്‍ ഇനിയുള്ള ദിവസങ്ങളില്‍ മാധ്യമ സഖാപ്പികള്‍ പ്രചരിപ്പിക്കും. കാരണം അതിനാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിലയുള്ളത് എന്ന് ആരെക്കാളും നന്നായി മാധ്യമ സഖാപ്പികള്‍ക്കറിയാം.

Share597
Tweet
SendShare

Latest stories from this section

ബോംബും രാസായുധവും ഏശില്ല, ഒപ്പം അത്യാധുനിക ലൈഫ് സപ്പോർട്ടും!’; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും ‘സൂപ്പർ കാറുകൾ’ ഡൽഹിയിൽ

ബോംബും രാസായുധവും ഏശില്ല, ഒപ്പം അത്യാധുനിക ലൈഫ് സപ്പോർട്ടും!’; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും ‘സൂപ്പർ കാറുകൾ’ ഡൽഹിയിൽ

ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…’; ബ്രിക്സ് വേദിയിൽ കിഷോർ കുമാറിന്റെ എവർഗ്രീൻ ഗാനം പാടി മലേഷ്യൻ പ്രധാനമന്ത്രി; കയ്യടിച്ച് സോഷ്യൽ മീഡിയ

ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…’; ബ്രിക്സ് വേദിയിൽ കിഷോർ കുമാറിന്റെ എവർഗ്രീൻ ഗാനം പാടി മലേഷ്യൻ പ്രധാനമന്ത്രി; കയ്യടിച്ച് സോഷ്യൽ മീഡിയ

എഐയുടെ വളർച്ച മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി; വികസനവേഗം കുറയ്ക്കണമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ

എഐയുടെ വളർച്ച മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി; വികസനവേഗം കുറയ്ക്കണമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ

‘അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ?’; പ്രസംഗം നിർത്തി ഷി ജിൻപിങ്ങിനോട് സുഖവിവരമന്വേഷിച്ച് പ്രധാനമന്ത്രി മോദി

‘അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ?’; പ്രസംഗം നിർത്തി ഷി ജിൻപിങ്ങിനോട് സുഖവിവരമന്വേഷിച്ച് പ്രധാനമന്ത്രി മോദി

Latest News

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

ഹോർമുസിൽ ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

‘നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് നിയമങ്ങൾ നിർമ്മിക്കുന്നതിലേക്ക് വികസ്വര രാജ്യങ്ങൾ മാറണം’ ; ബ്രിക്സ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി

‘നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് നിയമങ്ങൾ നിർമ്മിക്കുന്നതിലേക്ക് വികസ്വര രാജ്യങ്ങൾ മാറണം’ ; ബ്രിക്സ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

സിപിഎം യാതൊരു തെറ്റും തിരുത്തില്ല, പിണറായി വിജയൻ യുഡിഎഫിന്റെ ഐശ്വര്യം’; ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

ഫാസ്ടാഗ് മാറ്റാതെ ബാങ്ക് മാറ്റാം; പുതിയ ‘വൺടാഗ്’ പോർട്ടബിലിറ്റി സംവിധാനവുമായി കേന്ദ്ര സർക്കാർ!

ഫാസ്ടാഗ് മാറ്റാതെ ബാങ്ക് മാറ്റാം; പുതിയ ‘വൺടാഗ്’ പോർട്ടബിലിറ്റി സംവിധാനവുമായി കേന്ദ്ര സർക്കാർ!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ വിനയത്തോടെ പെരുമാറണം, തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ഇതിലും വലിയ തിരിച്ചടി’; ജനവിശ്വാസം വീണ്ടെടുക്കാൻ കടുത്ത സ്വയംവിമർശനവുമായി സിപിഎം

ബോംബും രാസായുധവും ഏശില്ല, ഒപ്പം അത്യാധുനിക ലൈഫ് സപ്പോർട്ടും!’; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും ‘സൂപ്പർ കാറുകൾ’ ഡൽഹിയിൽ

ബോംബും രാസായുധവും ഏശില്ല, ഒപ്പം അത്യാധുനിക ലൈഫ് സപ്പോർട്ടും!’; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും ‘സൂപ്പർ കാറുകൾ’ ഡൽഹിയിൽ

ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…’; ബ്രിക്സ് വേദിയിൽ കിഷോർ കുമാറിന്റെ എവർഗ്രീൻ ഗാനം പാടി മലേഷ്യൻ പ്രധാനമന്ത്രി; കയ്യടിച്ച് സോഷ്യൽ മീഡിയ

ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…’; ബ്രിക്സ് വേദിയിൽ കിഷോർ കുമാറിന്റെ എവർഗ്രീൻ ഗാനം പാടി മലേഷ്യൻ പ്രധാനമന്ത്രി; കയ്യടിച്ച് സോഷ്യൽ മീഡിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies