Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

by Brave India Desk
May 18, 2026, 11:09 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് വഴങ്ങിയ കനത്ത തോൽവിക്ക് പിന്നാലെ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് റേസിൽ നിന്ന് പുറത്താവലിന്റെ വക്കിലാണ്. മത്സരശേഷം ധർമ്മശാലയിലെ ഡഗ് ഔട്ടിൽ തലതാഴ്ത്തി തനിച്ചിരിക്കുന്ന റിക്കി പോണ്ടിംഗിന്റെ ചിത്രം ക്രിക്കറ്റ് ലോകത്തെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. മുൻ പഞ്ചാബ് നായകൻ ആർ. അശ്വിൻ ഈ ചിത്രത്തെ “ശക്തമായ ഒരു കാഴ്ച” എന്നാണ് വിശേഷിപ്പിച്ചത്.

തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് അശ്വിൻ പഞ്ചാബ് ക്യാമ്പിലെ അവസ്ഥ വിവരിച്ചത്. മനോഹരമായ ധർമ്മശാല മലനിരകൾക്ക് മുന്നിൽ പോണ്ടിംഗ് തകർന്നിരിക്കുന്നത് കാണുന്നത് വേദനയുണ്ടാക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. “ടൂർണമെന്റിന്റെ തുടക്കത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് എത്താൻ എല്ലാ സാധ്യതയുമുണ്ടായിരുന്ന ടീമാണിത്. എവിടെയാണ് പിഴച്ചതെന്ന് അവർക്ക് തന്നെ അറിയില്ല,” അശ്വിൻ പറഞ്ഞു.

Stories you may like

ചെറിയ റോളൊന്നും എനിക്ക് പറ്റില്ല; സിനിമയിലേക്ക് ക്ഷണിച്ച ബേസിലിന് സഞ്ജു നൽകിയ മറുപടി; ചെന്നൈയിൽ പൊട്ടിച്ചിരി

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

പഞ്ചാബ് കിംഗ്‌സ് ഉടമകൾക്കെതിരെ കടുത്ത വിമർശനമാണ് അശ്വിൻ ഉയർത്തിയത്. ടീമിന്റെ വിജയത്തേക്കാൾ ഉടമകൾ ബിസിനസ് ലാഭത്തിന് മുൻഗണന നൽകിയതാണ് തിരിച്ചടിയായതെന്ന് അദ്ദേഹം ആരോപിക്കുന്നു. പകുതി മത്സരങ്ങൾ മുള്ളൻപൂരിലും ബാക്കി ധർമ്മശാലയിലും കളിക്കാനുള്ള തീരുമാനം തെറ്റായിപ്പോയി. ചാമ്പ്യൻ ടീമുകൾ ഒരിക്കലും തങ്ങളുടെ ഹോം ഗ്രൗണ്ട് മാറ്റാറില്ല. മുള്ളൻപൂരിലെ പിച്ചും ധർമ്മശാലയിലെ പിച്ചും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മുള്ളൻപൂരിൽ ഹൈദരാബാദിനെതിരെ 220 റൺസ് പ്രതിരോധിച്ചു ജയിച്ചവർക്ക് ധർമ്മശാലയിൽ അടിതെറ്റി. കാലാവസ്ഥയും ഉയരവും മാറുമ്പോൾ താരങ്ങൾക്ക് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല.

നായകൻ ശ്രേയസ് അയ്യരോടും കോച്ച് പോണ്ടിംഗിനോടും തനിക്ക് സഹതാപമുണ്ടെന്ന് അശ്വിൻ പറഞ്ഞു. ബിസിനസ് താല്പര്യങ്ങൾ നോക്കുമ്പോൾ വിജയങ്ങൾ നഷ്ടമാകുന്നത് ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പഞ്ചാബ് കിംഗ്‌സിന്റെ ഈ സീസണിലെ അവസാന മത്സരം ലക്നൗവിനെതിരെ ഏകാന സ്റ്റേഡിയത്തിലാണ് നടക്കുക. ബാറ്റിംഗ് ദുഷ്കരമായ ഈ ഗ്രൗണ്ടിൽ പഞ്ചാബിന് ജയിക്കാനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്ന

Tags: ipl 2026bcciindian cricket
ShareTweetSendShare

Latest stories from this section

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

സഞ്ജുവിനെ വീണ്ടും തഴയാൻ ബിസിസിഐ? അഫ്ഗാൻ പരമ്പരയിലെ ടീം സെലക്ഷൻ വിവാദത്തിലേക്ക്, സാധ്യത പട്ടിക പുറത്ത്

സഞ്ജുവിനെ വീണ്ടും തഴയാൻ ബിസിസിഐ? അഫ്ഗാൻ പരമ്പരയിലെ ടീം സെലക്ഷൻ വിവാദത്തിലേക്ക്, സാധ്യത പട്ടിക പുറത്ത്

ടീം ഒന്നാമത്, ഞാൻ രണ്ടാമത്; ലക്നൗവിനെതിരെ ധോണി വിട്ടുനിന്നത് ഇതിനായിരുന്നോ? റിപ്പോർട്ട് നോക്കാം

ടീം ഒന്നാമത്, ഞാൻ രണ്ടാമത്; ലക്നൗവിനെതിരെ ധോണി വിട്ടുനിന്നത് ഇതിനായിരുന്നോ? റിപ്പോർട്ട് നോക്കാം

ദ്രാവിഡിനെ കൈവിട്ടിരുന്നെങ്കിൽ അന്ന് അയാളുടെ കരിയർ അവസാനിക്കുമായിരുന്നു; ഇതിഹാസത്തെ രക്ഷിച്ച മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ദ്രാവിഡിനെ കൈവിട്ടിരുന്നെങ്കിൽ അന്ന് അയാളുടെ കരിയർ അവസാനിക്കുമായിരുന്നു; ഇതിഹാസത്തെ രക്ഷിച്ച മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി സൗരവ് ഗാംഗുലി

Latest News

അപലപിച്ച് ഇന്ത്യ ; യുഎഇ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രകോപനമെന്ന് വിദേശകാര്യ മന്ത്രാലയം

അപലപിച്ച് ഇന്ത്യ ; യുഎഇ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രകോപനമെന്ന് വിദേശകാര്യ മന്ത്രാലയം

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

വെറും 90 ദിവസത്തിനിടെ 3700 ഓഹരി ഇടപാടുകൾ; ട്രംപിന്റെ വൻ ‘ഷെയർ മാർക്കറ്റ് കളി’ കണ്ട് കണ്ണ് തള്ളി വാൾസ്ട്രീറ്റ്; അമേരിക്കയിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റ്

ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ’; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ട! ഡച്ച് പ്രധാനമന്ത്രിക്ക്  മറുപടി

ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ’; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ട! ഡച്ച് പ്രധാനമന്ത്രിക്ക്  മറുപടി

ചെറിയ റോളൊന്നും എനിക്ക് പറ്റില്ല; സിനിമയിലേക്ക് ക്ഷണിച്ച ബേസിലിന് സഞ്ജു നൽകിയ മറുപടി; ചെന്നൈയിൽ പൊട്ടിച്ചിരി

ചെറിയ റോളൊന്നും എനിക്ക് പറ്റില്ല; സിനിമയിലേക്ക് ക്ഷണിച്ച ബേസിലിന് സഞ്ജു നൽകിയ മറുപടി; ചെന്നൈയിൽ പൊട്ടിച്ചിരി

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

കരയുന്ന കുഞ്ഞുങ്ങളെ കുലുക്കിയാണോ ഉറക്കാറും കളിപ്പിക്കാറും… അരുതേ ഈ തെറ്റിനി ആവർത്തിക്കരുതേ…

ആഗോള തലത്തിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നു; വില്ലൻ നിങ്ങളുടെ കൈയിലിരിക്കുന്ന സ്മാർട്ട്ഫോൺ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies