Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

പിടിയിലായ മുഹമ്മദ് നവീദ് ഇന്ത്യക്കാരനെന്ന് വരുത്തി തീര്‍ക്കാന്‍ പാക് മീഡിയകളുടെ ശ്രമം

by Brave India Desk
Aug 10, 2015, 02:22 pm IST
in International
Share on FacebookTweetWhatsAppTelegram

METRsO-XXxXXഇസ്ലമാബാദ്: കശ്മീരില്‍ ആക്രമണം നടത്തുകയും പിടിയിലാകുകയും ചെയ്ത മുഹമ്മദ് നവീദ് പാക്കിസ്ഥാന്‍കാരനാണെന്ന് വ്യക്തമായ തെളിവുകള്‍ പുറത്തു വന്നിട്ടും നുണ പ്രചരണവുമായി പാക്ക് മീഡിയ മുന്നോട്ട്. കശ്മീരില്‍ പിടിലായ മുഹമ്മദ് നവീദ് ഇന്ത്യാക്കരനാണെന്നാണ് പാക് മീഡിയകള്‍ ആവര്‍ത്തിച്ച് പറയുന്നത്. അന്താരാഷ്ട്രതലത്തില്‍ തന്നെ പാക്കിസ്ഥാന് വന്‍ തിരിച്ചടിയായിരുന്നു ലഷ്‌കര്‍ ഇ അനുയായിയായ നവീദിനെ പിടികൂടിയ സംഭവം. ഇതിനെ മറികടക്കാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് ഉധംപൂര്‍ ആക്രമണകാരിയെ പാക്കിസ്ഥാാന്‍കാരനല്ലാതാക്കാനും ജമ്മു കശ്മീര്‍ സ്വദേശിയാക്കാനും ഉള്ള പാക് മാധ്യമങ്ങളുടെ പരിശ്രമത്തിന് പിന്നില്‍.

നവേദ് കശ്മീരുകാരനാണെന്ന് വാര്‍ത്ത പുറത്തുവിട്ട ജിയോ ന്യൂസ,് ഇന്ത്യ ആരോപിക്കുന്നത് പോലെ ഇയാള്‍ ഫൈസലാബാദ് സ്വദേശി അല്ലെന്നും കശ്മീരിലെ കുല്‍ഗാം സ്വദേശിയാണെന്നും റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ മാനസീക രോഗിയാണെന്നും ബസ് കണ്ടക്ടറായി മുമ്പ് ജോലി ചെയ്തിരുന്നതായും ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വാര്‍ത്തയുടെ സ്രോതസിനെ കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചിട്ടും വെളിപ്പെടുത്താന്‍ തയ്യാറായില്ല. അതേസമയം ഇന്ത്യന്‍ മാധ്യമങ്ങളും അന്തരാഷ്ട്ര മാധ്യമങ്ങളും ഫൈസലാബാദിലുള്ള മുഹമ്മദ് നവീദിന്റെ മാതാപിതാക്കളുമായി സംസാരിച്ച് പ്രതികരണങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇയാളെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്എ ആണ് നവീദിന് വേണ്ട പിന്‍ബലം നല്‍കിയിരുന്നതെന്നും വ്.ക്തമായതായും ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു.

Stories you may like

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

മുമ്പ് മുംബൈ ഭീകരാക്രമണക്കേസില്‍ അജ്മല്‍ കസബ് പിടിക്കപ്പെട്ടപ്പോഴും പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഈ രീതിയില്‍ തന്നെയായിരുന്നു പ്രതികരിച്ചിരുന്നത്.

Tags: pak mediaoak terror\
ShareTweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies