pak media

‘യുഎന്നിൽ ഇന്ത്യക്കെതിരെ പറഞ്ഞു, കുപിതനായ സൗദി രാജകുമാരന്‍ പറന്നുയരാനിരുന്ന ഇമ്രാന്‍ ഖാന്റെ വിമാനം തിരിച്ച് വിളിച്ചു; വിമാനത്തിന് തകരാറൊന്നുമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍

ഇസ്ലാമാബാദ്: ഇമ്രാൻ ഖാനെ അന്താരാഷ്ട്രതലത്തിൽ ലജ്ജിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാൻ മാദ്ധ്യമം ഫ്രൈഡേ ടൈംസിന്റെ റിപ്പോർട്ട് പുറത്ത്. ഐക്യരാഷ്ട്ര പൊതു സഭയിൽ ഇമ്രാൻ ഖാൻ നടത്തിയ ഇന്ത്യാ വിരുദ്ധ- ...

“ഇസ്രായേലുമായി ചേര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു”: പാക് മാധ്യമങ്ങള്‍

ഇസ്രായേലുമായി ചേര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് പാക് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ഇതിന് വേണ്ട പദ്ധതികള്‍ തയ്യാറാക്കിയതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ...

പാക്കിസ്ഥാന്‍ മീഡിയയ്ക്ക് കോടിയേരി താരം: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ സൈനികവിരുദ്ധ പ്രസ്താവന ചര്‍ച്ചയാക്കി

ഡൽഹി: ഇന്ത്യൻ സൈന്യത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഏറ്റെടുത്ത് പാക്ക് മാധ്യമങ്ങൾ. പട്ടാളത്തിന് എതു സ്ത്രീയേയും മാനഭംഗപ്പെടുത്താമെന്നും നാലാൾ കൂടിയാൽ ...

നരേന്ദ്രമോദിയും നവാസ് ഷെരീഫും പാക്കിസ്ഥാനില്‍ രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്ന് പാക് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്

ലാഹോര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്ന് പാക് മാധ്യമം. പ്രമുഖ വ്യവസായി സജ്ജന്‍ ജിന്‍ഡാലിനോടൊപ്പം പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് ...

ബര്‍ക്കാ ദത്തും, ഗുര്‍മെഹര്‍ കൗറും സമാധാനത്തിന്റെ ഹീറോകളെന്ന് പാക് മീഡിയ-വീഡിയൊ

ഇന്ത്യയിലെ ആസാദി ബ്രിഗേഡിനെ ഹീറോകളാക്കി ചിത്രീകരിച്ച് പാക് മീഡിയ. പാക്കിസ്ഥാനല്ല യുദ്ധമാണ് തന്റെ പിതാവിനെ കൊന്നത് എന്ന് വിശേഷിപ്പിച്ച ഗുര്‍മഹര്‍ കൗറും പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ബര്‍ക്ക ദത്ത്, ...

അവസാനം പോത്തുകളുമായും അഭിമുഖം: പാക്ക് മാധ്യമപ്രവര്‍ത്തകന്റെ അഭിമുഖം വൈറലായി

ലാഹോര്‍: പാക്കിസ്ഥാനില്‍ പോത്തുകളെ അഭിമുഖം ചെയ്ത മാധ്യമ പ്രവര്‍ത്തകന്റെ വീഡിയൊ വൈറലായി. ലാഹോറില്‍ ചിത്രീകരിച്ച വീഡിയോയില്‍ പാക് മാദ്ധ്യമപ്രവര്‍ത്തകനായ അമിന്‍ ഹാഫിസാണ് അഭിമുഖം നടത്തുന്നത്. രണ്ടു മിനിറ്റ് ...

‘ഹിന്ദു മാധ്യമപ്രവര്‍ത്തകനോട് പ്രത്യേകം ഗ്ലാസ് വാങ്ങി വെള്ളം കുടിക്കാന്‍ നിര്‍ദ്ദേശം’ പാക്കിസ്ഥാനില്‍ ‘ഹിന്ദുവിവേചന’ത്തിനെതിരെ പ്രതിഷേധം

ഹിന്ദുമത വിശ്വാസിയായ മാധ്യമപ്രവര്‍ത്തകനോട് വെള്ളം കുടിക്കാന്‍ ഓഫിസില്‍ മുസ്ലിം സഹപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ഗ്ലാസ് ഉപയോഗിക്കുന്നതിന് വിലക്ക്. പാക്കിസ്ഥാന്‍ സര്‍ക്കാരിന് കീഴിലുള്ള പാക് അസോസിയേറ്റ പ്രസിലെ ഹിന്ദുവായ ജീവനത്തകനോട് ...

‘ ഇന്ത്യന്‍ മാധ്യമങ്ങളെ പോലെ രാജ്യത്തെ ലോകത്തിന് മുന്നില്‍ അപമാനിക്കരുത് ‘ പാക്കിസ്ഥാന്‍ മീഡിയകള്‍ക്ക് നല്‍കിയ ഉത്തരവ് ചര്‍ച്ചയാകുന്നു

ഇന്ത്യന്‍ മാധ്യമങ്ങളെ പോലെ സ്വന്തം രാജ്യത്തെ ലോകത്തിനു മുന്നില്‍ അപമാനിക്കരുത് എന്ന് പാകിസ്ഥാനി മാധ്യമങ്ങള്‍ക്ക് പാക്ക് സര്ഡക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം. ഇസ്ലാമാബാദിലെ പാക്കിസ്ഥാന്‍ ഇലക്ട്രോിക്‌സ് മീഡിയ അതോറിറ്റിയാണ് ...

മോദി ഷെരീഫ് കൂടിക്കാഴ്ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് പാക് മാധ്യമങ്ങള്‍

പാരീസില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്കിടെ ഏറെ ശ്രദ്ധേയമായത് മോദി ഷെരീഫ് കൂടിക്കാഴ്ച്ചയാണ്. പാകിസ്ഥാനിലെയും ഇന്ത്യയിലെയും മാധ്യമങ്ങള്‍ ഈ അപ്രതീക്ഷിത കൂടിക്കാഴ്ച്ചക്ക് ഏറെ പ്രാധാന്യം നല്‍കുകയും ചെയ്തു. ...

മോദിയുടെ കണക്കിന് പുകഴ്ത്തി പാക് ചാനല്‍- വീഡിയൊ വൈറലായി

'മോദി സമര്‍ത്ഥനാണ്, ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ ഒരു പ്രധാനമന്ത്രി ഉണ്ടാകുന്നത് ആദ്യവും' പറയുന്നത് ഏതെങ്കിലും ഇന്ത്യന്‍ മാധ്യമല്ല. പാക്കിസ്ഥാനിലെ ഒരു പ്രമുഖ ചാനലാണ്. ചാനലില്‍ നടന്ന പ്രതികരണത്തിന്റെ ...

ബിജെപി അധികാരത്തില്‍ നിന്ന് പുറത്തായാലേ ഇന്ത്യ-പാക്ക് ചര്‍ച്ച സാധ്യമാകു എന്ന് പാക്ക് പത്രം

ഇസ്ലാമാബാദ്: ബി.ജെ.പി. അധികാരത്തില്‍നിന്ന് പുറത്തായാലേ ഇന്ത്യപാക് സമാധാനചര്‍ച്ച ഇനി സാധ്യമാകൂവെന്ന് പാക് ദിനപത്രമായ 'ദി നേഷന്‍'. ഇന്ത്യ ഒത്തുതീര്‍പ്പിന് തയ്യാറാകാത്തിടത്തോളം കാലം സമാധാനത്തിനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ വിജയിക്കില്ല. ...

പിടിയിലായ മുഹമ്മദ് നവീദ് ഇന്ത്യക്കാരനെന്ന് വരുത്തി തീര്‍ക്കാന്‍ പാക് മീഡിയകളുടെ ശ്രമം

ഇസ്ലമാബാദ്: കശ്മീരില്‍ ആക്രമണം നടത്തുകയും പിടിയിലാകുകയും ചെയ്ത മുഹമ്മദ് നവീദ് പാക്കിസ്ഥാന്‍കാരനാണെന്ന് വ്യക്തമായ തെളിവുകള്‍ പുറത്തു വന്നിട്ടും നുണ പ്രചരണവുമായി പാക്ക് മീഡിയ മുന്നോട്ട്. കശ്മീരില്‍ പിടിലായ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist