ഡല്‍ഹി: സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്റെ വില കുറച്ചു. 53 രൂപ വരെയാണ് കുറവുവന്നിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞതിനെ തുടര്‍ന്നാണിത്.
ഡല്‍ഹിയിലെ വില സിലിണ്ടറിന് 858 രൂപയായിരുന്നത് 805 ആയി. കൊല്‍ക്കത്തയില്‍ 839, മുംബൈയില്‍ 776.5, ചെന്നൈയില്‍ 826 എന്നിങ്ങനെയാണ് പുതിയ വില.
Discussion about this post